"പി.ജി.എം.ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അമൃത ഗേൾസ് എച്ച്.എസ്. പറക്കോട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
(താളിലെ വിവരങ്ങൾ #തിരിച്ചുവിടുക അമൃത ഗേൾസ് എച്ച്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
വരി 1: വരി 1:
#തിരിച്ചുവിടുക [[അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്]]
#തിരിച്ചുവിടുക [[അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്]]
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= അമൃത.ഗേൾസ് എച്ച്.എസ്. പറക്കോട്|
സ്ഥലപ്പേര്=പറക്കോട്|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38086|
സ്ഥാപിതദിവസം=31|
സ്ഥാപിതമാസം=07|
സ്ഥാപിതവർഷം=1979|
സ്കൂൾ വിലാസം=പറക്കോട്പി.ഒ, <br/>പറക്കോട്|
പിൻ കോഡ്=691554 |
സ്കൂൾ ഫോൺ=04734216692|
സ്കൂൾ ഇമെയിൽ=pgmghs@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=അദൂര്|
ഭരണം വിഭാഗം=എയ്ഡഡ്‌|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=|
പെൺകുട്ടികളുടെ എണ്ണം= 400|
വിദ്യാർത്ഥികളുടെ എണ്ണം=400|
അദ്ധ്യാപകരുടെ എണ്ണം=28|
പ്രിൻസിപ്പൽ= പി അനിത |
പ്രധാന അദ്ധ്യാപകൻ=പി അനിത|
പി.ടി.ഏ. പ്രസിഡണ്ട്= പി ഹരി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ഗ്രേഡ്=5|
സ്കൂൾ ചിത്രം=pgmghs.jpg‎|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
<font color = green>
<font size = 3>
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കം നിന്നിരുന്ന പറക്കോടിന്റെ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തന്റെ ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.
=== ചരിത്രം ===
പരമ്പരാഗതമായി കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികൾക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങൾ കഴിച്ചാൽ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിൻ്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദർശിയും സർവോപരി ജനസേവനതൽപരനുമായിരുന്ന മാനേജർ അമ്പിയിൽ ആർ. ശങ്കരപ്പിള്ള അവർകൾ തൻ് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കർത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടിൽ ഗോവിന്ദപ്പിള്ള അവർകളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂൾ.1942 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂൾ പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിൻ്റ ഇന്നത്തെ വളർച്ചയിൽ നിർണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1979 തില് പി.ജി. എം ഗേൾസ് ഹൈസ്ക്കൂൾ ആയി . ‍നീണ്ട 31 വർഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു.
=== ഭൗതികസൗകര്യങ്ങൾ ===
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, , യു.പി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 4 കെട്ടിടങ്ങളിലായി 30 ക്ലാസ്സുമുറികൾ,  ഓഫീസുമുറികൾ, 2സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂം ,1 ലബോറട്ടറി, എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്
</font color>
<font color = red,font size=3>
പാഠ്യേതര പ്രവർത്തനങ്ങള്
<font color = blue,font size=3>
[[മാഗസിൻ]]
[[വിദ്യാരംഗം കലാ സാഹിത്യ വേദി]]
സി അനിൽ കുമാർ
റെഡ്ക്രോസ്‍‍ ; ലൿമി ജി നായർ
<font color = red>
[[ക്ലബ്ബ് പ്രവർത്തനങ്ങൾ]]
[[സയൻസ് ക്ളബ്ബ്]]                          സ്പോൺസർ  :  പീ .ജീ.അനിത
[[സോഷ്യൽസയൻസ് ക്ളബ്ബ്]]                സ്പോൺസർ  :  വി ബീനാകുമാരി
മാത് സ് ക്ളബ്ബ്                                  സ്പോൺസർ  :  പീ.റ്റീ.ശ്രീകല
[[ഐ റ്റി കോർണർ]]                    സ്പോൺസർ  : ആർ പ്രിയ
[[ഇംഗ്ലിഷ് ക്ളബ്ബ്:]]                                സ്പോൺസർ  : ആർ.ബാബുരാജ്
[[ഇക്കോ ക്ലബ്ബ്.-]]                                  സ്പോൺസർ  : ജെ.അജീതകുമാരി,
</font color,font size>
<font color = blue,font size = 3>
പൂർവവിദ്യാർത്ഥികൾ
<font size= blue,font size = 2>
Dr.ബീന.k    proffesor  sasthamcotta college
K . ബിന്ദു      Teacher p.g.m.g.h.s parakode
M.S.ബിന്ദു    Teacher p.g.m.g.h.s parakode
പ്രീയ.R          Teacher p.g.m.g.h.s parakode
റാണി.G        Teacher p.g.m.g.h.s parakode
ദീപ.G.നായർ  Teacher p.g.m.g.h.s parakode
ലളീത . P.B    Teacher p.g.m.b.h.s parakode
മുൻ സാരഥികൾ
|
1 ശ്രീമതീ. എ.എം.ഇന്ദീരാദേവീ
2.ശ്രീമതീ രാധാദേവീ
3ശ്രീ പി.വി വർഗ്ഗീസ്സ്
4.ശ്രീമതീ .ശാന്തകുമാരിയമ്മ
5ശ്രീ .സീ.ജീ.ഫീലീപ്പ്
6ശ്രീ കെ.രാമചന്ദ്രക്കുറുപ്പ്
7ശ്രീമതീ.വീ.ജീ.തങ്കമണീഅമ്മ
8.ശ്രീമതീ.R . പുഷ്പവല്ലിഅമ്മ
9.ശ്രീമതീ  എം.ആർ.സരസമ്മ
10ശ്രീമതീ.  പീ.ജീ.സുമ
വഴികാട്ടി
ഇമേജറി ©2010 DigitalGlobe, Ge
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!--visbot  verified-chils->

08:46, 3 ജനുവരി 2022-നു നിലവിലുള്ള രൂപം