"സഹായം/അവലംബം ചേർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും '''സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.''' | സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും '''സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.''' | ||
* ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്. | * ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്. | ||
* മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്ന വിധം [[സഹായം:റഫറൻസുകൾ|ഈ കണ്ണിയിൽക്കാണാം]] | |||
== കണ്ടുതിരുത്തലിൽ അവലംബം ചേർക്കുന്നവിധം == | == കണ്ടുതിരുത്തലിൽ അവലംബം ചേർക്കുന്നവിധം == |
15:32, 2 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾവിക്കിയിൽ അവലംബം നിർബന്ധമാക്കിയിട്ടില്ലെങ്കിലും സ്കൂൾതാളിൽ ചരിത്രപ്രാധാന്യമുള്ള വസ്തുതകൾ ചേർക്കുമ്പോൾ അതിന് അവലംബം ചേർക്കുന്നത് അഭിലഷണീയമാണ്.
- ഓൺലൈനായി ലഭിക്കുന്ന കണ്ണികളോ അതല്ലെങ്കിൽ പുസ്തകങ്ങൾ, മാസികകൾ, സ്മരണികകൾ തുടങ്ങിയവ അവലംബമായി ചേർക്കാവുന്നതാണ്.
- മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്ന വിധം ഈ കണ്ണിയിൽക്കാണാം
കണ്ടുതിരുത്തലിൽ അവലംബം ചേർക്കുന്നവിധം
താളിന്റെ എറ്റവും താഴെയായി അവലംബം എന്ന തലക്കെട്ട് ചേർക്കണം







മൂലരൂപം തിരുത്തലിൽ അവലംബം ചേർക്കുന്നവിധം
താളിന്റെ എറ്റവും താഴെയായി അവലംബം എന്ന തലക്കെട്ട് ചേർക്കണം




<ref>
ടാഗ്;
പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.എന്നിവയ്ക്കിടയിൽ അവലംബമായ്ച്ചേർക്കാനുള്ളത് നൽകുക



