"എം .റ്റി .എൽ .പി .എസ്സ് .കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കടപ്ര | |സ്ഥലപ്പേര്=കടപ്ര | ||
| വിദ്യാഭ്യാസ ജില്ല=തിരുവല്ല | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല=പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്=37312 | |സ്കൂൾ കോഡ്=37312 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| വിക്കിഡാറ്റ ക്യു ഐഡി= | |വി എച്ച് എസ് എസ് കോഡ്= | ||
| യുഡൈസ് കോഡ്=32120600501 | |വിക്കിഡാറ്റ ക്യു ഐഡി=Q87593321 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32120600501 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതവർഷം=1914 | |സ്ഥാപിതമാസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1914 | ||
|സ്കൂൾ വിലാസം= | |||
| പിൻ കോഡ്=689547 | |പോസ്റ്റോഫീസ്=കടപ്ര | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=689547 | ||
| സ്കൂൾ ഇമെയിൽ=mtlpskadapra007@gmail.com | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=mtlpskadapra007@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| തദ്ദേശസ്വയംഭരണസ്ഥാപനം = കോയിപ്രം | |ഉപജില്ല=പുല്ലാട് | ||
| ലോകസഭാമണ്ഡലം=പത്തനംതിട്ട | |തദ്ദേശസ്വയംഭരണസ്ഥാപനം = കോയിപ്രം പഞ്ചായത്ത് | ||
| നിയമസഭാമണ്ഡലം=ആറന്മുള | |വാർഡ്=10 | ||
| താലൂക്ക്=തിരുവല്ല | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=ആറന്മുള | ||
| സ്കൂൾ വിഭാഗം= | |താലൂക്ക്=തിരുവല്ല | ||
| പഠന വിഭാഗങ്ങൾ1= | |ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം | ||
| പഠന വിഭാഗങ്ങൾ2= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ തലം=1 മുതൽ | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| മാദ്ധ്യമം=മലയാളം | |പഠന വിഭാഗങ്ങൾ2= | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3= | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
| പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം | ||
| വൈസ് പ്രിൻസിപ്പൽ= | |ആൺകുട്ടികളുടെ എണ്ണം 1-10=4 | ||
| പ്രധാന അദ്ധ്യാപിക= | |പെൺകുട്ടികളുടെ എണ്ണം 1-10=3 | ||
| പ്രധാന അദ്ധ്യാപകൻ= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=7 | ||
| പി.ടി. | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
| എം.പി.ടി. | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| സ്കൂൾ ചിത്രം=37312.jpeg | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലീനാ.സി.കുരുവിള | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ.സി.കെ | |||
|സ്കൂൾ ചിത്രം=37312.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|}} | |}} | ||
18:09, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് .കടപ്ര | |
---|---|
വിലാസം | |
കടപ്ര കടപ്ര പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1914 |
വിവരങ്ങൾ | |
ഇമെയിൽ | mtlpskadapra007@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37312 (സമേതം) |
യുഡൈസ് കോഡ് | 32120600501 |
വിക്കിഡാറ്റ | Q87593321 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 7 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീനാ.സി.കുരുവിള |
പി.ടി.എ. പ്രസിഡണ്ട് | അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ.സി.കെ |
അവസാനം തിരുത്തിയത് | |
01-01-2022 | Pcsupriya |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോയിപ്രം വില്ലേജിൽ കടപ്ര വാർഡിൽ മധ്യഭാഗത്തുള്ള പ്രകൃതിരമണീയമായ കുന്നിൻമുകളിൽ 1090 - മാണ്ട് ആരംഭിച്ചതാണ് കടപ്ര എം. റ്റി . എൽ. പി സ്കൂൾ . പ്രസ്തുത പ്രദേശം ഫലഭൂയിഷ്ഠവും ജനനിബിഡവുമാണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടം വരെ ആവശ്യമായ ഗതാഗത സൗകര്യമോ വിദ്യാഭ്യാസ സ്ഥാപനമോ ഇവിടെ ഉണ്ടായിരുന്നില്ല . അക്കാലത്ത് സ്ഥലവാസികളായ കുഞ്ഞുങ്ങൾ മന്നത്ത് കുടിപ്പള്ളിക്കൂടത്തിൽ നിന്ന് നിലത്തെഴുത്തും എൺചുവടി യും പഠിച്ച ശേഷം ദുർഘടമായ പുഞ്ചപ്പാടവും ചാലും കടന്ന് പൂവത്തൂർ സിഎംഎസ് പ്രൈമറി സ്കൂളിലും അതുകഴിഞ്ഞ് വിദൂര സ്ഥിതമായ വള്ളംകുളം യുപി സ്കൂളിലും പഠിച്ചു വന്നു . ഈ പശ്ചാത്തലത്തിൽ ഉളവായ ആവശ്യ ബോധത്തിൽ ഒരു പ്രൈമറി സ്കൂൾ എങ്കിലും സ്ഥലത്ത് ഉണ്ടാവണമെന്ന് കുറേപ്പേർ കൂടി തീരുമാനിച്ചു. കെട്ടിടം വയ്ക്കുന്നതിനുള്ള സ്ഥലം പുത്തൻപറമ്പിൽ വർഗീസ് കോശി അവറുകൾ സംഭാവന ചെയ്തു.അന്ന് കടപ്ര പ്രാർത്ഥനാ യോഗത്തിൽ ഉണ്ടായിരുന്നതും സ്ഥല വാസികളിൽ നിന്നും ലഭിച്ചതുമായ പണംകൊണ്ട് ഒരു കെട്ടിടം പണികഴിപ്പിച്ച് മാർത്തോമ്മാ മാനേജ്മെൻറി നെ ഏൽപ്പിച്ചു.സ്ഥലത്ത് ഒരു മിഡിൽ സ്കൂൾ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് രക്ഷകർത്താക്കൾക്ക് ബോധ്യപ്പെട്ടു.സ്ഥലവാസികളുടെ ഒരു പൊതു യോഗം ചേരുകയും ഹെഡ്മാസ്റ്റർ ശ്രീ. എ. എം വർക്കിയും പുത്തൻപറമ്പിൽ ചെമ്പൻപ്ലാവ് നിൽക്കുന്നതിൽ കോശി വർഗീസും കൺവീനർമാരായുള്ള ഒരു കമ്മറ്റിയെ തിരഞ്ഞെടുത്തു.അവരുടെ അശ്രാന്തപരിശ്രമഫലമായി സംഭരിച്ചപണമുപയോഗിച്ച് പഴയ കെട്ടിടത്തിന്റെ തെക്കുഭാഗത്തായി ശ്രീ. കോശി വർഗീസ് സംഭാവനചെയ്ത സ്ഥലത്ത് ഇന്ന് കാണപ്പെടുന്ന ബലിഷ്ഠവും മനോഹരവുമായ കെട്ടിടം പണികഴിപ്പിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ലബ്ബുകൾ
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37312
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ