"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ദ്രുത യുടെ ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദ്രുത യുടെ ചിന്തകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ദ്രുത യുടെ ചിന്തകൾ എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ദ്രുത യുടെ ചിന്തകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ദ്രുത യുടെ ചിന്തകൾ
എന്തുതന്നെ ആയാലും പപ്പയും മമ്മയും അടങ്ങുന്ന ഞങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെ ദിവസങ്ങളാണ്.. പലഹാരത്തിന്റെ പുതിയ പരീക്ഷണങ്ങളും, ചെറിയ ചെറിയ ചെടികളും പച്ചക്കറികളും നടലും എല്ലാം.. മമ്മയുടെയും പാപ്പയുടെയും കൂടെ വീട്ടിലിരുന്ന് ഈ വെക്കേഷൻ ആഘോഷിക്കാൻ അവസരം തന്ന കൊറോണയോട് നന്ദി തോന്നാ... ആ പിന്നെ ഇന്നലെ മമ്മ ഒരുകാര്യം പറഞ്ഞു.. ഞങ്ങൾക്ക് ഒരു കുഞ്ഞുവാവ കൂടെ ഉണ്ടാവാൻ പോവുന്നൂന്ന്... എനിക്ക് തുള്ളിച്ചാടാൻ തോന്നാ.. ഇപ്പൊ...
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ