"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
കോവിഡ് -19
മിനിക്കുട്ടി രാവിലെതന്നെ വീട്ടുമുറ്റത്ത് ഇറങ്ങി അവൾ കോവിഡ് 19 എന്ന പകർച്ചപ്പനിയെ മറന്നിരുന്നു അവൾ കൂട്ടുകാർ കളിക്കാൻ വരുമെന്നു വിചാരിച്ചു. കുറേനേരം കാത്തിരുന്നു. "നീ ആരെയാണ് കാത്തുനിൽക്കുന്നത്? "അമ്മ ചോദിച്ചു. "എന്റെ കൂട്ടുകാരികളെ കാത്തുനിൽക്കുകയാണ് അമ്മേ".മിനിക്കുട്ടി പറഞ്ഞു. "നിനക്കറിയില്ലേ കൊറോണയെ കുറിച്ച്. കൊറോണ കാരണം അല്ലേ ഞാൻ ഇന്നലെ വീടും പരിസരവും വൃത്തിയാക്കിയത്." അമ്മ ചോദിച്ചു. "അതെല്ലാം ഞാൻ മറന്നു. കൂട്ടുകാർ കളിക്കാൻ വന്നില്ലെങ്കിൽ എന്താ ഫോണിൽ വിളിക്കാം". മിനിക്കുട്ടി പറഞ്ഞു. ഉച്ചക്ക് ശേഷം മിനികുട്ടി കൂട്ടുകാരിയെ വിളിച്ചു കുറെ വിശേഷങ്ങൾ പറഞ്ഞു. പിന്നെ ഗ്രൗണ്ടിൽ കളിക്കരുതെന്നും കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കഴിക്കണമെന്നും വായയിലും കണ്ണിലും മൂക്കിലും കൈ കൊണ്ട് തൊടരുത് എന്നു പറഞ്ഞു. വിളിച്ചു കഴിഞ്ഞപ്പോഴേക്കും അവൾക്ക് ഉറക്കം വന്നു. ഉറക്കത്തിൽ കൊറോണയെ യെക്കുറിച്ച് ഒരു സ്വപ്നവും കണ്ടു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ