"വാകമോളി എ എൽ പി എ​സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|VAKAMOLI ALPS}}
{{prettyurl|VAKAMOLI ALPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=​​വാകമോളി
|സ്ഥലപ്പേര്=വാകമോളി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16332
|സ്കൂൾ കോഡ്=16332
| സ്ഥാപിതവർഷം= 1927
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഊരളളൂ൪പി.ഒ,കൊയിലാ‍‍‍ണ്ടി(വഴി),കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 620
|വിക്കിഡാറ്റ ക്യു ഐഡി=Q64551861
| സ്കൂൾ ഫോൺ= 9946424254
|യുഡൈസ് കോഡ്=32040900405
| സ്കൂൾ ഇമെയിൽ= chitravakamoli@gmail.com  
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാ‍‍‍ണ്ടി
|സ്ഥാപിതവർഷം=1927
| ഭരണ വിഭാഗം= എയ്ഡഡ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഊരള്ളൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673620
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=vakamolialps@gmail.com
| ആൺകുട്ടികളുടെ എണ്ണം= 23
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 20
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാർത്ഥികളുടെ എണ്ണം= 43
|തദ്ദേശസ്വയംഭരണസ്ഥാപനം =അരിക്കുളം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   05 or 04 
|വാർഡ്=5
| പ്രധാന അദ്ധ്യാപകൻ= സി ചി‍‌ത്ര       
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= നജീഷ് കുുമാ൪       
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| സ്കൂൾ ചിത്രം=16332-1.jpg‎ ‎|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=77
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൈല കെ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് സി എം
|എം.പി.ടി.. പ്രസിഡണ്ട്=വിജില
|സ്കൂൾ ചിത്രം=16332-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==

19:58, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാകമോളി എ എൽ പി എ​സ്
വിലാസം
വാകമോളി

ഊരള്ളൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽvakamolialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16332 (സമേതം)
യുഡൈസ് കോഡ്32040900405
വിക്കിഡാറ്റQ64551861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅരിക്കുളം പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ77
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈല കെ എം
പി.ടി.എ. പ്രസിഡണ്ട്അനൂപ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്വിജില
അവസാനം തിരുത്തിയത്
31-12-2021Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

വാകമോളി എ എൽ പി സ്കൂൾ‍‍‍ അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6 –)c വാർഡിൽ വാകമോളി എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1927 ൽ ‘വാകമോളി ഹിന്ദു എലിമെൻററി സ്കൂൾ’ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വാകമോളിയിലെ സി കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇവർ തന്നെയായിരുന്നു ആദ്യ അദ്ധ്യക്ഷരും. വിദ്യാഭ്യാസ സൌകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 88 വർഷം മുൻപ് സന്മനസ്സ് കാട്ടിയ സി കെ ചന്തുക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവരെ ഈ ദേശത്തിന്ഡറെ മാർഗ്ഗദർശകരായി ഇവിടുത്തുകാർ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത് എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം.പിന്നീട് മാനേജർമാരിൽ ഒരാളായ സി കെ ചന്തുക്കുട്ടി കിടാവിൻറെ വാര്യർകണ്ടിയില് എന്ന വീട്ടിൽ വെച്ച് ക്ലാസ്സുകൾ നടത്താനും അദ്ദേഹം തയ്യാറായി.പിന്നീട് അടു്ത്തുളള പെരുമ്പോർ പറമ്പിലേക്ക് മാറി.തുടർന്നാണ് ഇപ്പോഴ്‍ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് മാറിയത്.ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഇന്ന് 50X15,60X15 എന്നീ അളവുകളിലുളള L ആകൃതിയിലുളള ഒരു കെട്ടടവും 30X18 അളവുകളിലുളള 1 സെ മീ പെർമനൻറ് കെട്ടിടവും ഉണ്ട്.കെട്ടിടങ്ങൾ ഓട് മേഞ്ഞതും നിലം സിമൻറിട്ടതുമാണ്.ക്ലാസ്സുമുറികൾ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.ക്ലാസ്സുകളിൽ ബഞ്ചിനോടൊപ്പം ഡസ്കും ഇപ്പോൾ ഏർ്പ്പെടുത്തിയിട്ടുണ്ട്.ക്ലാസ്സുമുറികളിൽ ഫാൻ ഘടിപ്പിച്ചിട്ടുണ്ട്. പാചക ആവശ്യത്തിനായി ഒരു വാർപ്പ് കെട്ടിടവും ഈയടുത്ത് നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ മൂത്രപ്പുര ഉണ്ട്.2 കക്കൂസും ഉണ്ട്.കാലത്തിൻറെ മാറ്റത്തിനൊപ്പം ഭൌതിക പുരോഗതി ഉണ്ടാകാത്തത് വിദ്യാലയത്തിൻറെ വലിയപോരായ്മയായി നിലനിൽക്കുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ മാധവി അമ്മ,തയ്യിൽ (വീട്)ഊരള്ളൂർ (പോസ്റ്റ്) ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. എം വി കുഞ്ഞിരാമൻ നായർ
  2. കെ കുഞ്ഞിരാമൻ കിടാവ്,
  3. കെ കെ നാരായണൻ
  4. മൂൻ അധ്യാപകർ ; കെ ചന്തുക്കുട്ടി കിടാവ്, കുഞ്ഞിക്കേളുനായർ ,എം കുഞ്ഞിരാമൻ നായർ ,കൃഷ്ണവാര്യർ ,രാഘവവാര്യർ ,സി കെ ഉണ്ണിക്കിടാവ്, കെ സി ഗോപാലൻ നായർ ,പി കെ കണാരൻ നായർ ,കെ കെ ശങ്കരൻ നായർ ,വി ബാലൻ നായർ , എൻ വി കല്ല്യാണി ടീച്ചർ,പി വി കൃഷ്ണൻ നമ്പീശൻ ,കെ ശ്രീധരൻ നായർ ,ബി ജിനചന്ദ്രൻ ,കെ ശ്രീധരൻ ,പി കുട്ട്യാലി എന്നിവർ വിവിധ കാലഘട്ടങ്ങളിൽ ഇവിടെഅധ്യാപകരായിട്ടുണ്ട്.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
  2. ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)
  3. അരിക്കുളം കുഞ്ഞാണ്ടി (നാടകനടൻ)

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=വാകമോളി_എ_എൽ_പി_എ​സ്&oldid=1166210" എന്ന താളിൽനിന്ന് ശേഖരിച്ചത്