"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{prettyurl|Govt UPS, Konni Thazam}}
{{PschoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പയ്യനാമൺ
| സ്ഥലപ്പേര്= പയ്യനാമൺ

19:51, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:PschoolFrame/Header

ഗവ.യു.പി.എസ് കോന്നി താഴം
അവസാനം തിരുത്തിയത്
31-12-2021Thomasm




ഗവ.യു.പി.എസ് കോന്നി താഴം
പ്രമാണം:38046-school.jpg
വിലാസം
പയ്യനാമൺ

ഗവയുപിഎസ് പയ്യനാമൺകോന്നി
,
689692
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04682241111
ഇമെയിൽgupskthazham@gmail.com
കോഡുകൾ
സ്കൂൾ കോഡ്38736 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി.പി
അവസാനം തിരുത്തിയത്
31-12-2021Thomasm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935 ജൂൺമാസം 4 ന് ശ്രീ എം കൃഷ്ണൻകുട്ടിനായർ എന്ന വ്യക്തി ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥിയായി പഴൂർ രാമകൃഷ്ണപിള്ള നൽകിയ 25 സെന്റ് സ്ഥലത്താണ് സ്കൂൾ ആരംഭിക്കുന്നത് 1968 ൽ ആമകുന്ന് സെന്റ് ജോർജ് യു പി എസും നാരായണ വിലാസം യു പി എസും ചേർത്ത് കോന്നി താഴം യു പി എസ് സ്ഥാപിച്ചു

ഭൗതികസൗകര്യങ്ങൾ കോന്നി പഞ്ചായത്തിലെ പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പയ്യനാമൺ എന്ന സ്ഥലത്ത് അറിവിന്റെ വാതായനങ്ങൾ തുറന്നു കൊണ്ട് 1948 എന്ന വർഷത്തിൽ നമ്മടെ ജി യു പി സ്കൂൾ നിലവിൽ വന്നു. അന്നുമുതൽ സേവന സന്നദ്ധരായ അധ്യാപക-അനധ്യാപക രുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടും ഇന്നും നമ്മുടെ കൊച്ചു സ്കൂൾ കെടാവിളക്കായി പ്രശോഭിക്കുന്നു. മൂന്ന് സ്കൂൾകെട്ടിടം ഒരു ലബോറട്ടറിയും വാർഡനോട് കൂടിയ നമ്മുടെ സ്കൂളിൽ കുഞ്ഞുങ്ങൾക്ക് കളിക്കാൻ ഒരു ചെറിയ പാർക്കും കൂടാതെ സ്മാർട്ട് ക്ലാസ് ഒന്നും ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളുണ്ട്

കുഞ്ഞുങ്ങൾക്ക് ഇടവേളകളിൽ ഇരിക്കാൻ തണൽ മരവും നമ്മുടെ സ്കൂൾ പരിസരത്ത് ഉണ്ട്.പ്രധാന അധ്യാപിക യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പച്ചക്കറി തോട്ടവും ഔഷധസസ്യ തോട്ടവും ഒരുക്കി വളർത്തുന്നു. ക്ലാസ്മുറികളിൽ വായനയ്ക്കായി വായനാമൂല എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.മാത്രമല്ല കുഞ്ഞുങ്ങൾക്ക് വായിക്കുവാൻ ആവശ്യമായ ബുക്കുകളും.വായനാ മൂലയിൽ സജ്ജമാക്കിയിട്ടുണ്ട്.വായനാമൂല കൂടാതെ ഗണിത കോർണർ എഴുത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ എല്ലാ ക്ലാസുകളിലും ഒരുക്കിയിട്ടുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്കൂളിന് 70 സെന്റ് സ്ഥലം ഉണ്ട്. മൂന്ന് കെട്ടിടങ്ങൾ കഞ്ഞിപ്പുര യൂറിൻ ഷെഡ്ഡുകൾ എല്ലാമുണ്ട്. മനോഹരമായ സ്കൂൾ ലൈബ്രറിയും ഉണ്ട്.

പാഠ്യേതര പ്രവര്ത്തനങ്ങള്

പാഠ്യേതര പ്രവർത്തനങ്ങൾ

ആഴ്ചയിൽ മൂന്ന് ദിവസം സ്കൂൾ അസംബ്ലി നടത്തി കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പത്ര വായന മത്സരബുദ്ധി വളർത്താനായി ക്വിസ് മത്സരങ്ങൾ മുതലായവ നടത്തുന്നു

വായനയിലും എഴുത്തിലും മികവുകൾ നേടാൻ മലയാളം ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വായന കാർഡുകൾ നൽകി പ്രവർത്തനങ്ങൾ വ്യക്തിഗതമായി പൂർത്തീകരിക്കും

മണ്ണിര കമ്പോസ്റ്റ് നിർമ്മാണ ശലഭോദ്യാനം കൃഷി മുതലായ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ശാസ്ത്രീയമായ കഴിവുകൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

സമൂഹത്തെ കുട്ടികൾക്ക് കണ്ടറിയാൻ പോസ്റ്റ് ഓഫീസ് ആശുപത്രി ചന്ത എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ ട്രാഫിക് പോലീസിനെ നേതൃത്വത്തിൽ നടത്തുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു

ഉല്ലാസഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിത എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു.

കലാവാസന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തിൽ പുതുതലമുറയ്ക്ക് കലയെ അറിയാനും കലാവാസന ഉണ്ടാകുവാനും കഥക്പോലുള്ള നൃത്തരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമുണ്ടായി.

കലയിലൂടെ പ്രശസ്തരായ പ്രദേശവാസികളായ മുതിർന്നവരും ആയി കുട്ടികൾക്ക് ആഭിമുഖം നടത്തുവാനും അവരുടെ അറിവുകൾ ഉൾക്കൊള്ളാനുള്ള സൗകര്യം ഒരുക്കി കൊടുത്തു.

  1. അമ്മ വായന 
   2. ശ്രദ്ധ
   3.  ഈസി ഇംഗ്ലീഷ്
   4.  പത്രപാരായണം 
   5. പ്രാദേശിക പഠനയാത്ര 
   6. ഡയറി എഴുതൽ
   7.  സ്കൂളിലെ ഐസിടി അധിഷ്ഠിത പ്രവർത്തനങ്ങൾ
   8.  ചിത്രരചന ക്ലാസ്സുകൾ
   9.  ആരോഗ്യ ക്ലാസുകൾ 
   10. യോഗ ക്ലാസ്സുകൾ
   11.  ശുചീകരണ പ്രവർത്തനങ്ങൾ 
   12. റാലി 
   13. ഭക്ഷ്യമേള
   14. കഥ നൃത്തരൂപ അവതരണം

മുന് സാരഥികള്

സ്കൂളിലെ മുന് അദ്ധ്യാപകര് :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==ഇപ്പോഴത്തെ അധ്യാപകർ ഹെഡ്മിസ്ട്രസ് ഗീത കുമാരി ടീച്ചർ

സൂസൻ ജോൺ 

ഗിരിജ M R ബിന്ദു വാസ് ശ്രീലേഖ പ്രിയ

മിനി 

ഷഹാന അസീസ്

ക്ലബുകൾ

'ക്ലബ്ബുകൾ പരിസ്ഥിതി ക്ലബ്

മാക്സ് ക്ലബ് 

മലയാളം സാഹിത്യ ക്ലബ് ഇംഗ്ലീഷ് ക്ലബ് ശാസ്ത്രക്ലബ് സുരക്ഷാ ക്ലബ് സോഷ്യൽ സ്റ്റഡീസ് ക്ലബ് ഹെൽത്ത് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ മാത്യു കുളത്തിങ്കൽ കോന്നിയൂർ പി കെ ചിത്രകാരൻ ജയകുമാർ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു.പി.എസ്_കോന്നി_താഴം&oldid=1166124" എന്ന താളിൽനിന്ന് ശേഖരിച്ചത്