"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കോവിഡിനെ അടിച്ചോടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡിനെ അടിച്ചോടിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

11:36, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കോവിഡിനെ അടിച്ചോടിക്കാം

ഇനിയെങ്ങനെ ഇനിയെങ്ങനെ ജീവിച്ചീടാം
കൊറോണയ്ക്കെതിരായി പോരാടിടാം
ഇനിയെങ്ങനെ ഇനിയെങ്ങനെ കഴിഞ്ഞീടാം
കൊറോണയ്ക്കെതിരായി കൈകൾ കഴുകി ജീവിച്ചീടാം
കൂട്ടം കൂടുന്നത് ഒഴിവാക്കാം
നിർദേശങ്ങൾ പാലിക്കാം
കോവിഡിനെ അടിച്ചോടിക്കാം
നൽകൂ നല്ലൊരു സന്ദേശം
നന്മ നിറഞ്ഞ സന്ദേശം
വിഷുവേണ്ട ഈസ്റ്റർ വേണ്ട
ആഘോഷങ്ങൾ ഒന്നും വേണ്ട
ഷോപ്പിങ്ങും വേണ്ട ചുറ്റിക്കറങ്ങലും വേണ്ട
ഒഴിവാക്കാം നമുക്കെല്ലാം ഒഴിവാക്കാം
പടുത്തുയർത്താം നല്ലൊരു നാളെയെ
                

ദേവിക .എസ്.മനോജ്
5.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത