"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കവിത-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത-1 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/കവിത-1 എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കവിത-1 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
എന്നമ്മ ചൊല്ലീ  
എന്നമ്മ ചൊല്ലീ  


ചാലവും പൊടിയും എന്തിനു  
ചാരവും പൊടിയും എന്തിനു  
ഹാരി വലിച്ച് കഴിച്ച  
വാരി വലിച്ച് കഴിച്ച  
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ  
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ  
കിടക്കുന്നു നടപ്പാതയിൽ  
കിടക്കുന്നു നടപ്പാതയിൽ  
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sreejithkoiloth|തരം=കവിത}}

11:36, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കവിത-1

ശുചിത്വം ശുചിത്വം ഇതെങ്ങുമേ
കേൾക്ക ഞാൻ ഈ പുതു ലോകത്ത്
ശുചിത്വം കണ്ടതില്ല

എന്തിനു നാം മനുഷ്യർ പോലും
ഇന്ന് ശുചിത്വം മറന്നിടുന്ന കാലം
ഇങ്ങെത്തി എൻ പൊന്മകളെ
എന്നമ്മ ചൊല്ലീ

ചാരവും പൊടിയും എന്തിനു
വാരി വലിച്ച് കഴിച്ച
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ
കിടക്കുന്നു നടപ്പാതയിൽ

എന്നാണ് പഠിക്കുക
എന്നാണ് മനസ്സിലാക്കുക
എന്താണ് ശുചിത്വം
എന്താണ് ശുചിത്വം

മീനാക്ഷി
8.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത