"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 51: വരി 51:

==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:11.991975300873655, 75.2944960713338}}
കണ്​ണൂരിൽ നിന്ന് പഴയങ്ങാടി വഴി പയ്യന്നൂർ റൂട്ടിൽ കൊവ്വപ്പുറം സ്ഥലത്ത് ഇറങ്ങി അല്പം മുന്നോട്ട് നടന്ന് വെളളറങ്ങൽ തെക്കുമ്പാട് റോഡിൽ (വെളളറങ്ങൽ സ്റ്റോപ്പിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിൽ എത്താം)

12:26, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്
വിലാസം
കൊവ്വപ്പുറം

<കൊവ്വപ്പുറം,ചെറുകുന്നു/>കണ്ണൂർ
,
670301
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972860875
ഇമെയിൽcherukunnunorthglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13512 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിനേശ് ബാബു.എൻ.വി
അവസാനം തിരുത്തിയത്
30-12-2021Valli

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി പ്രവർത്തിച്ചു വന്നു. 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത് പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു. ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്ക്കൂൾ കെട്ടിടത്തിൽ 5 മുറികൾ മാത്രമാണുളളത്. 4 ക്ലാസ്സുമുറികൾ കഴിച്ച് ബാക്കിയുളള ഒരു മുറിയിലാണ് ഓഫീസ്,സ്റ്റാഫ്,കംബ്യൂട്ടർ റൂം,സ്ക്കൂൾ ഭക്ഷണസാധനങ്ങൾ സൂക്ഷിചക്കൽ, ലാബ്,ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നത്. മൂന്ന് കംബ്യൂട്ടർ LED ടി,വി,LCDപ്രോജക്ടറുകൾ സ്ക്കൂളിന് സ്വന്തമായുണ്ട്. കുട്ടികൾക്ക് മതിയായ ശൗചാലങ്ങളുമുണ്ട്. ചുറ്റുമതില്,ഗേറ്റ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളായ കല,കായികം,പ്രവൃത്തിപരിചയം,സയൻസ്,സാമൂഹ്യ മേളകൾ എന്നിവയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവെക്കുന്നു.

മാനേജ്‌മെന്റ്

പൂർണ്​ണമായും സർക്കാർ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.

മുൻസാരഥികൾ

ശ്രീ എം.ടി രവീന്ദ്രൻ, ശ്രീ എൻ.എം ജോർജ്, ശ്രി ശശിധരൻ, ശ്രീ വിനോദ് കെ.സി(2008-2014), എന്നീ വ്യക്തിത്വങ്ങളായിരുന്നു ഈ വിദ്യാലയത്തിന്റെ മുൻ സാരധിമാരിൽ ചിലർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ.നാരായണൻ (മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.)

വഴികാട്ടി