"സഹായം/ചിത്രം ചേർക്കൽ നിർദ്ദേശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< സഹായം
No edit summary |
No edit summary |

വരി 1: | വരി 1: | ||
*പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
*സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | *സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്. | ||
വരി 15: | വരി 15: | ||
*'''[[പ്രത്യേകം:അപ്ലോഡ് സഹായി|അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി]]'''. | *'''[[പ്രത്യേകം:അപ്ലോഡ് സഹായി|അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി]]'''. | ||
*'''[[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] [[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|കാണുന്നതിനുള്ള കണ്ണി]]''' | *'''[[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക]] [[പ്രത്യേകം:പ്രമാണങ്ങളുടെ പട്ടിക|കാണുന്നതിനുള്ള കണ്ണി]]''' | ||
==ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന വിധം == | |||
[[പ്രമാണം:MultipleImages at a time1.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time2.png|thumb|left|600px|പകരം=|Select all the files needed]]

[[പ്രമാണം:MultipleImages at a time3.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time4.png|thumb|left|600px|പകരം=|My own files]]

[[പ്രമാണം:MultipleImages at a time5.png|thumb|left|600px|പകരം=|Others contribution uploaded by me]]

[[പ്രമാണം:MultipleImages at a time6.png|thumb|left|600px|പകരം=|Add School code as Category]]

[[പ്രമാണം:MultipleImages at a time7.png|thumb|left|600px|പകരം=|See the ref link in school code. It means that this category is to be created fresh. Just click on it to create]]

[[പ്രമാണം:MultipleImages at a time8.png|thumb|left|600px|പകരം=|Creating new category]]

[[പ്രമാണം:MultipleImages at a time9.png|thumb|left|600px|പകരം=|Type school code in the blank space and save to create that category]]

[[പ്രമാണം:MultipleImages at a time10.png|thumb|left|600px|പകരം=|We can copy all the details to the others files too. It makes the uploading multiple files easy ans simple.]]

[[പ്രമാണം:MultipleImages at a time11.png|thumb|left|600px]]

[[പ്രമാണം:MultipleImages at a time12.png|thumb|left|600px]]

11:33, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
- പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ.
- സ്കൂൾവിക്കിക്ക് / വിദ്യാർത്ഥികൾക്ക് ഉചിതമല്ലാത്ത ചിത്രങ്ങൾ / പ്രമാണങ്ങൾ ചേർക്കരുത്.
- കുട്ടികളുടെ സ്വകാര്യത പാലിച്ചുള്ള ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ ചേർക്കാവൂ.
- ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളവ പാടില്ല.
- പരസ്യങ്ങൾ അടങ്ങിയ ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല.
- ഒരോ തരത്തിലുള്ള അനേകം ചിത്രങ്ങൾ / പ്രമാണങ്ങൾ വേണ്ടതില്ല. ഓരോ പദ്ധതിയിലും അനുവദനീയമായ എണ്ണത്തിൽക്കൂടുതൽ ചേർക്കരുത്.
- പ്രമാണത്തിന്റെ വലിപ്പത്തിന്റെ കൂടിയ പരിധി: 1 എം.ബി.
- അനുവദനീയമായ പ്രമാണ തരങ്ങൾ: png, gif, jpg, jpeg, pdf, tiff, bmp, odg, svg.
- ചിത്രങ്ങൾക്ക് വർഗ്ഗം ചേർക്കണം. ഇത് ചെയ്യുന്നതെങ്ങനെയെന്ന് ഇവിടെക്കാണാം.
- മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ ഉടൻ നീക്കം ചെയ്യപ്പടും.
- സ്കൂൾവിക്കിക്ക് അനുചിതമായ ഉള്ളടക്കം / ചിത്രങ്ങൾ / പ്രമാണങ്ങൾ മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകാവുന്നതാണ്.
- മായ്ക്കുന്നതിനുള്ള നിർദ്ദേശം നൽകുന്നതിന് ഫലകം ചേർക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.
- ഒരു ചിത്രം മാത്രം അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
- അനേകം ചിത്രങ്ങൾ ഒന്നിച്ച് അപ്ലോഡ് ചെയ്യുന്നതിനുള്ള താളിലേക്കുള്ള കണ്ണി.
- അപ്ലോഡ് ചെയ്ത പ്രമാണങ്ങളുടെ പട്ടിക കാണുന്നതിനുള്ള കണ്ണി
ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന വിധം