"എ.എൽ.പി.എസ്. ക‌ുന്നച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Header Update)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= Kunnachery
| സ്ഥലപ്പേര്= Kunnachery

16:10, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ക‌ുന്നച്ചേരി
വിലാസം
Kunnachery


trikaripur Kasaragod
,
671310
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9495093833
ഇമെയിൽ12523alpskunnachery@gmail.com
കോഡുകൾ
സ്കൂൾ കോഡ്12523 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kanhangad
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVILASINI T
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1934 ൽ ഒളവറയിലെ ശ്രീ.കെ.കുഞ്ഞിരാമൻ മാസ്റ്റർ ആരംഭിച്ച സ്കൂളിൽ  ആദ്യ കാലത്ത് അഞ്ചാം തരം വരെ ഉണ്ടായിരുന്നു. പിൽക്കാലത്ത് ഗവൺമെന്റ് അഞ്ചാം തരം എടുത്ത് കളഞ്ഞു. ആദ്യകാലത്ത് ഒരു ഹാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്.പിന്നീട് നാല് ക്ലാസ് മുറികൾ കൂടി നിർമ്മിച്ചു.2004 ൽ ക്ലാസ് മുറികൾ അടച്ചുറപ്പുള്ളവയാക്കി.
         2009 ൽ സ്കൂൾ വൈദ്യുതികരിച്ചു. തുടർന്ന് എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

13.75 സെൻറ് സ്ഥലത്താണ് സ്കൂൾ കെട്ടിടം നിലകൊള്ളുന്നത്. നിലവിലുള്ള മൂന്ന് കെട്ടിടങ്ങളും പ്രീ കെ.ഇ.ആർ കെട്ടിടങ്ങളാണ്.2015ൽ സർക്കാർ സഹായത്തോടെ മികച്ച ഒരു പാചകപ്പുരയും സ്‌റ്റോർ റൂമും നിർമ്മിച്ചിട്ടുണ്ട്. നിലവിൽ സ്കൂളിൽ ,എം .എൽ .എ.ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കമ്പ്യൂട്ടറുകൾ ഉണ്ട്’

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ ഗണിത ശാസ്ത്ര ക്ലബ് സയൻസ് കോർണർ ബാലസഭ ഹെൽത്ത് ക്ലബ്ബ്

മാനേജ്‌മെന്റ്

ശ്രീമതി കോടിപ്പുരയിൽ കല്യാണിയാണ് ഇപ്പോഴത്തെ മാനേജർ.

മുൻസാരഥികൾ

ശ്രീ.എ.അപ്പു മാസ്റ്റർ ശ്രീ.പി.കോരൻ മാസ്റ്റർ ശ്രീമതി.കെ.യശോദ ടീച്ചർ ശ്രീമതി.പി.കാർത്ത്യായണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

തൃക്കരിപ്പൂരിൽ നിന്നും തങ്കയം പയ്യന്നൂർ ബൈപ്പാസ് റോഡിൽ തട്ടാർ കടവ് പാലത്തിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._ക‌ുന്നച്ചേരി&oldid=1148834" എന്ന താളിൽനിന്ന് ശേഖരിച്ചത്