"എ.എം.എൽ.പി എസ്. കൈപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl| AMLPS Kaipatta}} | {{prettyurl| AMLPS Kaipatta}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കൈപ്പറ്റ | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്കൂൾ കോഡ്= 19817 | |സ്കൂൾ കോഡ്=19817 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= മറ്റത്തൂർ | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=676528 | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32051300304 | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1921 | ||
|സ്കൂൾ വിലാസം=എ എം എൽ പി എസ് കൈപ്പറ്റ | |||
| | |പോസ്റ്റോഫീസ്=മറ്റത്തൂർ | ||
|പിൻ കോഡ്=676528 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന | |സ്കൂൾ ഇമെയിൽ=amlpskaippatta@gmail.com | ||
| മാദ്ധ്യമം= | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വേങ്ങര | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒതുക്കുങ്ങൽ, | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=1 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പ്രധാന | |നിയമസഭാമണ്ഡലം=വേങ്ങര | ||
| പി.ടി. | |താലൂക്ക്=തിരൂരങ്ങാടി | ||
|സ്കൂൾ ചിത്രം= kaipattaamlps.png | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=116 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=108 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി തോമസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ കരീം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റളിയത്ത് | |||
|സ്കൂൾ ചിത്രം=kaipattaamlps.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
[[വർഗ്ഗം:Dietschool]] | [[വർഗ്ഗം:Dietschool]] | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 80: | വരി 115: | ||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
{{#multimaps: | {{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവല/ | * കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവല/ | ||
* വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | * വേങ്ങരയിൽ നിന്ന് 8 കി.മി. അകലം. | ||
<!--visbot verified-chils-> | <!--visbot verified-chils-> |
10:18, 29 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി എസ്. കൈപറ്റ | |
---|---|
വിലാസം | |
കൈപ്പറ്റ എ എം എൽ പി എസ് കൈപ്പറ്റ , മറ്റത്തൂർ പി.ഒ. , 676528 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | amlpskaippatta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19817 (സമേതം) |
യുഡൈസ് കോഡ് | 32051300304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഒതുക്കുങ്ങൽ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 116 |
പെൺകുട്ടികൾ | 108 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കരീം |
എം.പി.ടി.എ. പ്രസിഡണ്ട് | റളിയത്ത് |
അവസാനം തിരുത്തിയത് | |
29-12-2021 | Mohammedrafi |
ചരിത്രം
ഒതുക്കുങ്ങൾ പഞ്ചായത്തിലെ ഒന്നാം വാർഡിലെ കടലുണ്ടി പുഴയോടു ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് കൈപറ്റ. 1900 കാലഘട്ടത്തിൽ വെറ്റില കൃഷിയും അടക്കക്കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ പ്രദേശത്തുകാരെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി മുനമ്പത്ത് സ്വദേശി കുഞ്ഞഹമ്മദ് മുസ്ലാർ ഒരു ഓത്ത് പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം 1921 ൽ ഉമ്മിണിക്കടവത്ത് കോയാമു ഹാജിക്ക് കൈമാറുകയും ചേക്കു എന്ന പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്ഥാപനമായി മാറുകയും ചെയ്തു. മൺ മറഞ്ഞ് പോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ ധാരാളം അധ്യാപക തലമുറകൾക്ക് വിജ്ഞാനം പകർന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി തോമസിന്റെ നേതൃത്വത്തിൽ 10 അധ്യാപകർ സേവനമനുഷ്ഠിക്കുന്ന ഈ സ്കൂളിൽ 250 വിദ്യാർഥ്ഥികൾ ഉണ്ട്. 62 വിദ്യാർത്ഥികളും 2 അധ്യാപകരുമുള്ള ഒരു പ്രീ പ്രൈമറിയും പ്രവർത്തിച്ച് വരുന്നു. പി.ടിഎ പ്രസിഡന്റ് ശ്രീ ഫൈസൽ കോട്ടമ്മൽ മാനേജർ. യുകെ അബ്ദുൽ കരീം
അധ്യാപകർ
-
|
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11°2'18.60"N, 76°0'31.39"E|zoom=18 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ മലപ്പുറം റൂട്ടിൽ ഒതുക്കുങ്ങലിൽ നിന്ന് വേങ്ങര റോഡിൽ 1 കി.മി. അകലത്തിൽ കുഴിപ്പുറം കവല/
- വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19817
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- Dietschool