"എൻ എസ് എസ് എൽ പി സ്കൂൾ, ചുനക്കര സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[ചിത്രം:COVER.png]] | [[ചിത്രം:COVER.png]] | ||
</div> | </div> | ||
{{PSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= |
22:13, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ എസ് എസ് എൽ പി സ്കൂൾ, ചുനക്കര സൗത്ത് | |
---|---|
പ്രമാണം:എൻ എസ് എസ് എൽ പി എസ് ചുനക്കര സൗത്ത് | |
വിലാസം | |
എൻ എസ് എസ് എൽ പി എസ് ചുനക്കര സൗത്ത് , ചാരുംമൂട് പി.ഒ. , മാവേലിക്കര,690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 03 - 04 - 1957 |
വിവരങ്ങൾ | |
ഫോൺ | 0479 2383240 |
ഇമെയിൽ | alappuzha36255@xn--iwc0bd6dc4bx2a.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36255 (സമേതം) |
യുഡൈസ് കോഡ് | 32110700502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുനക്കര |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 12 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 05 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. എസ് |
പി.ടി.എ. പ്രസിഡണ്ട് | നീതു ഹനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൂര്യ |
അവസാനം തിരുത്തിയത് | |
26-12-2021 | Sachingnair. |
ചരിത്രം
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിലെ ചുനക്കര ഗ്രാമപഞ്ചായത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ എസ എസ എൽ പി എസ് ചുനക്കര സൗത്ത്. സാമൂഹ്യപരമായ പിന്നിൽ നിന്നിരുന്ന ഈ പ്രദേശത്ത് ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുക എന്നത് നാട്ടുകാരുടെ ഒരു സ്വപ്നമായിരുന്നു. 1957 ൽ എൻ എസ എസ കരയോഗത്തിന്റെ നേതൃത്വത്തിൽ സ്‌കൂൾ സ്ഥാപിതമായി.
ഒന്ന് മുതൽ നാല് വരെ ക്‌ളാസ്സുകളിലായി ഏകദേശം അൻപതോളം കുട്ടികൾ പഠിക്കുന്നു. 5 അധ്യാപകരുമുണ്ട്. കൂടാതെ അറബി ഭാഷയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടർ, ഡാൻസ് എന്നിവ പഠിപ്പിക്കുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരാനായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. PTA, SMC, SSG, SRG എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
വിദ്യാലയ വികസന പദ്ധതി നടപ്പാക്കുന്നതിന് പ്രാദേശിക ഗവൺമെന്റുകൾ, പൂർവ വിദ്യാർത്ഥികൾ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതു സമൂഹം തുടങ്ങി എല്ലാ സ്രോതസ്സുകളിൽ നിന്നും വിഭവ സമാഹരണം നടത്തുന്നതിനും അവസരം ഒരുക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
= പഠന യാത്ര: ചിത്രങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36255
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ