"കുമരകം എബിഎം ഗവ യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Kumarakom A.B.M. Govt. UPS}}
{{prettyurl|Kumarakom A.B.M. Govt. UPS}}

വരി 6: വരി 7:
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33206
| സ്കൂൾ കോഡ്= 33206
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1885
| സ്ഥാപിതവർഷം= 1885
| സ്കൂള്‍ വിലാസം= കുമരകം പി ഓ
| സ്കൂൾ വിലാസം= കുമരകം പി ഓ
| പിന്‍ കോഡ്= 686563
| പിൻ കോഡ്= 686563
| സ്കൂള്‍ ഫോണ്‍= 04812525436
| സ്കൂൾ ഫോൺ= 04812525436
| സ്കൂള്‍ ഇമെയില്‍= abmgups@gmail.com
| സ്കൂൾ ഇമെയിൽ= abmgups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| ഉപ ജില്ല=കോട്ടയം വെസ്റ്റ്
| ഭരണ വിഭാഗം=  സർക്കാർ  
| ഭരണ വിഭാഗം=  സർക്കാർ  
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 55
| ആൺകുട്ടികളുടെ എണ്ണം= 55
| പെൺകുട്ടികളുടെ എണ്ണം= 59
| പെൺകുട്ടികളുടെ എണ്ണം= 59
| വിദ്യാര്‍ത്ഥികളുടെ എണ്ണം=114
| വിദ്യാർത്ഥികളുടെ എണ്ണം=114
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം= 8
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=എന്‍ ആര്‍ രാജി           
| പ്രധാന അദ്ധ്യാപകൻ=എൻ ആർ രാജി           
| പി.ടി.ഏ. പ്രസിഡണ്ട്=എ എം ബൈജു           
| പി.ടി.ഏ. പ്രസിഡണ്ട്=എ എം ബൈജു           
| സ്കൂള്‍ ചിത്രം=33206_abmgups_kumarakom.jpg
| സ്കൂൾ ചിത്രം=33206_abmgups_kumarakom.jpg
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|}}
|}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 39: വരി 40:
             ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു  കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.
             ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു  കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
   
'''
'''
വരി 54: വരി 55:
     *ശാസ്ത്ര ലാബ്
     *ശാസ്ത്ര ലാബ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   **ക്ലബ്ബ് പ്രവർത്തനങ്ങൾ
   **ക്ലബ്ബ് പ്രവർത്തനങ്ങൾ
   **ദിനാചരണങ്ങൾ
   **ദിനാചരണങ്ങൾ
വരി 70: വരി 71:
     പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്‌ഘാടനം കുമരകം എ ബി എം ഗവ യു പി സ്‌കൂളിൽ വച്ച്  27/1/2017  പത്തു മണിക്ക് നടന്നു പി ടി എ പ്രസിഡണ്ട് ശ്രീ എ എം ബൈജു അദ്ധ്യക്ഷനായിരുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി മൈക്കിൾ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ ബാബു പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമ  പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ പി സാലിമോൻ ശുചിത്വ സന്ദേശം നൽകി .ഏറ്റുമാനൂർ ബി ഡി ഓ  ശ്രീ ഷറഫ്  പി ഹംസ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി കവിത ലാലു ആശംസകൾ അർപ്പിച്ചു. ഗ്രാമ - ബ്ളോക്  പഞ്ചാ അംഗങ്ങൾ, ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പോലീസ് എന്നിവർ പങ്കെടുത്തു .ശ്രീ കെ എം സുരേന്ദ്രൻ യോഗത്തിനു നന്ദി പറഞ്ഞു.

               കുട്ടികളിൽ നിന്നും സമാഹരിച്ച  പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി.
               കുട്ടികളിൽ നിന്നും സമാഹരിച്ച  പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി.
| സ്കൂള്‍ ചിത്രം=33206-abm-kmm.jpg
| സ്കൂൾ ചിത്രം=33206-abm-kmm.jpg

==അധ്യാപകർ==
==അധ്യാപകർ==

12:31, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കുമരകം എബിഎം ഗവ യുപിഎസ്
വിലാസം
കുമരകം

കുമരകം പി ഓ
,
686563
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ04812525436
ഇമെയിൽabmgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്33206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ ആർ രാജി
അവസാനം തിരുത്തിയത്
26-12-2021Jayasankarkb

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട  കുത്തിച്ചു   ഇവിടം തെങ്ങിൻ തോപ്പും  കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.കൊല്ലവർഷം  1060-ൽ  ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ  ഒളശ്ശയിൽ നിന്നും എഴുത്താശാനെ   വരുത്തി  പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി  ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു.  
            ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട്   ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു.
            ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു   കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

    *പരിസ്ഥിതി സൗഹൃദ ക്യാമ്പസ് 
    *വിശാലമായ കളിസ്ഥലം
    *ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് 
    *വൃത്തിയുള്ള അടുക്കള 
    *സ്റ്റോർ റൂം 
    *ചിൽഡ്രൻ പാർക്ക് 
    *കംപ്യുട്ടർ ലാബ് 
    *സ്മാർട്ട് ക്ലാസ്സ്‌റൂം
    *മഴവെള്ള സംഭരണി
    *ലൈബ്രറി
    *ശാസ്ത്ര ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

 **ക്ലബ്ബ് പ്രവർത്തനങ്ങൾ
 **ദിനാചരണങ്ങൾ
 **ക്‌ളാസ് പി ടി എ  
 **സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 
 **ഒന്ന് മുതൽ സംസ്കൃത പഠനം 
 **ഒന്ന് മുതൽഹിന്ദി  പഠനം
 **പ്രി പ്രൈമറി
 **കരാട്ടെ 
 **വിദ്യാരംഗം കലാ സാഹിത്യ വേദി.|
 ** സ്‌കൂൾ വർത്തമാന പത്രം .

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം

   പൊതുവിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ബ്ലോക്ക് തല ഉദ്‌ഘാടനം കുമരകം എ ബി എം ഗവ യു പി സ്‌കൂളിൽ വച്ച്  27/1/2017  പത്തു മണിക്ക് നടന്നു പി ടി എ പ്രസിഡണ്ട് ശ്രീ എ എം ബൈജു അദ്ധ്യക്ഷനായിരുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് രാജി ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ പി വി മൈക്കിൾ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് മെമ്പർ കെ ബാബു പൊതുവിദ്യാലയ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമരകം ഗ്രാമ  പഞ്ചായത്തു പ്രസിഡണ്ട് ശ്രീ എ പി സാലിമോൻ ശുചിത്വ സന്ദേശം നൽകി .ഏറ്റുമാനൂർ ബി ഡി ഓ  ശ്രീ ഷറഫ്  പി ഹംസ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി കവിത ലാലു ആശംസകൾ അർപ്പിച്ചു. ഗ്രാമ - ബ്ളോക്  പഞ്ചാ അംഗങ്ങൾ, ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ,വനം വകുപ്പ് ഉദ്യോഗസ്ഥർ, ടൂറിസം പോലീസ് എന്നിവർ പങ്കെടുത്തു .ശ്രീ കെ എം സുരേന്ദ്രൻ യോഗത്തിനു നന്ദി പറഞ്ഞു.
             കുട്ടികളിൽ നിന്നും സമാഹരിച്ച  പ്ലാസ്റ്റിക് മാലിന്യം ബ്ലോക്ക് ശുചിത്വ വണ്ടിയിൽ സംസ്കരിക്കാനായി കൊണ്ട് പോയി.

| സ്കൂൾ ചിത്രം=33206-abm-kmm.jpg

അധ്യാപകർ

 എൻ ആർരാജി(പ്രധാനാധ്യാപിക)
 കെ എം സുരേന്ദ്രൻ 
 ആശാമോൾ ഡി
 
 ലിൻസി പി കുര്യൻ

 മേരി ലിപി

ആശ എസ് മേനോൻ

ശ്രീലത എസ് എൽ

 രശ്മി   ബി വി

 ജയപ്രകാശ്

വഴികാട്ടി

{{#multimaps:9.628524	,76.428692| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കുമരകം_എബിഎം_ഗവ_യുപിഎസ്&oldid=1116415" എന്ന താളിൽനിന്ന് ശേഖരിച്ചത്