"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 33: | വരി 33: | ||
=='''ചരിത്രം'''== | =='''ചരിത്രം'''== | ||
'''സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് | '''സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം .1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.'''<br/> | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== |
07:25, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത് | |
---|---|
വിലാസം | |
മുനമ്പത്ത് 676528 | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 04832838922 |
ഇമെയിൽ | amlpsmattathurnorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19832 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
26-12-2021 | Mohammedrafi |
മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന മറ്റത്തൂർ.നോർത്ത് എ .എം.എൽ.പി.സ്കൂൾ മേലോട്ടിൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്.
ചരിത്രം
സ്വാതന്ത്ര്യത്തിന് 27 വർഷം മുമ്പ് 1920-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് മറ്റത്തൂരിലെ മുനമ്പത്ത്, ഒരു ഏകാധ്യാപക പെൺപള്ളിക്കൂടം പ്രവർത്തിച്ചിരുന്നു. 1919 ആയപ്പോഴേക്കും അതിന്റെ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് അതിലെ വിദ്യാർത്ഥികളെയും മറ്റത്തൂരങ്ങാടിയിലുണ്ടായിരുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ചേർത്ത് 1920-ൽ ആരംഭിച്ചതാണ് തെക്കുംമുറിയിലെ മറ്റത്തൂർ നോർത്ത് എ.എം.എൽ.പി.സ്കൂൾ. മുനമ്പത്ത് ഒരു പീടിക കെട്ടിടത്തിലായിരുന്നു പ്രവർത്തനം .1940 ൽ ഇത് മറ്റത്തൂരങ്ങാടിയിലേക്ക് മാറ്റിസ്ഥാപിച്ചു..പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾക്കെട്ടിടം തകർന്നതിനെത്തുടർന്ന് ശ്രീ കാരി മൊയ്തീൻ സ്കൂൾ മുനമ്പത്തേക്ക് തന്നെ വീണ്ടും മാറ്റി.1977 ൽ പുതിയ ഒരു കെട്ടിടം കൂടി പണി കഴിപ്പിച്ചു.2012 ൽ പുതിയ രണ്ടു നില കെട്ടിടം നിർമ്മിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കാരി മുഹമ്മദ് സലീം ആണ്.
ഭൗതികസൗകര്യങ്ങൾ
- ശാസ്ത്രലാബ്
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.0382818, 76.0134473 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 7 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 10 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 2 കി.മി. അകലം.
- തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 21 കി.മി. അകലം