"ജി.എൽ.പി.എസ്.കല്ലുംകൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കല്ലുംകൂട്ടം | | സ്ഥലപ്പേര്= കല്ലുംകൂട്ടം |
16:08, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കല്ലുംകൂട്ടം | |
---|---|
വിലാസം | |
കല്ലുംകൂട്ടം <പി.ഒ തെക്കിൽ ഫെറി>കാസറഗോഡ് , 671541 | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04994283030 |
ഇമെയിൽ | 11413kallumkoottam@gmail.com |
വെബ്സൈറ്റ് | http://11413glpskallumkoottam.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 11413 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണി പി. വി |
അവസാനം തിരുത്തിയത് | |
25-12-2021 | Krishnaprasadvm |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സർക്കാർ എൽ പി സ്കൂൾ 1974 പ്രവർത്തനമാരംഭിച്ചു. നീണ്ട വർഷങ്ങളായി ഈ പ്രദേശത്തിൻറെ വളർച്ചയുടെയും വികാസത്തിൻറെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകൾക്ക് അക്ഷര ജ്ഞാനം പകർന്ന് നൽകിയ ഈ വിദ്യാലയത്തിൽ ഇന്ന് പ്രി പ്രൈമറി അടക്കം അറുപത്തി ഏഴ് കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കെട്ടിടങ്ങൾ : 2 ക്ലാസ്സ്മുറികൾ : ഭാഗികമായ സെപ്പറേഷനോട് കൂടിയ നാല് ക്ലാസ്സ് മുറികളും പ്രിപ്രൈമറി നടത്തുന്ന ഒരു ഷെഡും ഓഫീസ് : 1 ഐ.ടി ലാബ് : ഓഫിസിൽ സൗകര്യപ്പടുത്തിയിട്ടുണ്ട് കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : ഇല്ല ടോയ് ലറ്റ് : 4 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ
മുൻസാരഥികൾ
ശ്രീമതി ഉഷ പി, വൽസമ്മ ജോസഫ്, ഖദീജ എ എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ദേശീയ പാത പതിനേഴിൽ ബേവിഞ്ചയിൽ നിന്ന് ബോവിക്കാനം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ജി എൽ പി സ്കൂൾ കല്ലുംകൂട്ടത്തിൽ എത്താം