സഹായം Reading Problems? Click here


ജി.എൽ.പി.എസ്.കല്ലുംകൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
(11413 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എൽ.പി.എസ്.കല്ലുംകൂട്ടം
1144.jpg
വിലാസം
<പി.ഒ തെക്കിൽ ഫെറി>കാസറഗോഡ്

കല്ലുംകൂട്ടം
,
671541
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04994283030
ഇമെയിൽ11413kallumkoottam@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലകാസറഗോഡ്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം28
പെൺകുട്ടികളുടെ എണ്ണം27
വിദ്യാർത്ഥികളുടെ എണ്ണം55
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻനാരായണി പി. വി
പി.ടി.ഏ. പ്രസിഡണ്ട്മുഹമ്മദ് ഹാരിസ് കടവത്ത്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സർക്കാർ എൽ പി സ്കൂൾ 1974 പ്രവർത്തനമാരംഭിച്ചു. നീണ്ട വർഷങ്ങളായി ഈ പ്രദേശത്തിൻറെ വളർച്ചയുടെയും വികാസത്തിൻറെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകൾക്ക് അക്ഷര ജ്ഞാനം പകർന്ന് നൽകിയ ഈ വിദ്യാലയത്തിൽ ഇന്ന് പ്രി പ്രൈമറി അടക്കം അറുപത്തി ഏഴ് കുട്ടികൾ പഠിച്ച് കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ : 2 ക്ലാസ്സ്മുറികൾ : ഭാഗികമായ സെപ്പറേഷനോട് കൂടിയ നാല് ക്ലാസ്സ് മുറികളും പ്രിപ്രൈമറി നടത്തുന്ന ഒരു ഷെഡും ഓഫീസ് : 1 ഐ.ടി ലാബ് : ഓഫിസിൽ സൗകര്യപ്പടുത്തിയിട്ടുണ്ട് കഞ്ഞിപ്പുര : 1 സ്റ്റോർ റൂം : ഇല്ല ടോയ് ലറ്റ് : 4 വൈദ്യുതി : ഉണ്ട് വെള്ളം : കുഴൽക്കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.

മാനേജ്‌മെന്റ്

സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ

മുൻസാരഥികൾ

ശ്രീമതി ഉഷ പി, വൽസമ്മ ജോസഫ്, ഖദീജ എ എം 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ദേശീയ പാത പതിനേഴിൽ ബേവിഞ്ചയിൽ നിന്ന് ബോവിക്കാനം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ജി എൽ പി സ്കൂൾ കല്ലുംകൂട്ടത്തിൽ എത്താം


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കല്ലുംകൂട്ടം&oldid=400631" എന്ന താളിൽനിന്ന് ശേഖരിച്ചത്