"ഗവ. എച്ച് എസ് വാളേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|ghsvalery}} | {{prettyurl|ghsvalery}} | ||
{{Infobox School | {{Infobox School |
12:57, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് വാളേരി | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
വാളേരി ജിഎച്ച്എസ് , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 25 - 9 - 1981 |
വിവരങ്ങൾ | |
ഫോൺ | 04935-277850 |
ഇമെയിൽ | ghsvaleri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15076 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | റ്റി.കെ.തങ്കച്ചൻ |
അവസാനം തിരുത്തിയത് | |
23-12-2021 | Balankarimbil |
................................
ചരിത്രം
വയനാട് ജില്ലയിൽ മാനന്തവാടി പട്ടണത്തിൽ നിന്നും ഏകദേശം 14 കി.മീ.അകലെ വാളേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം. 1981 ൽ നാട്ടുകാരനായ ശ്രീ.കുനിക്കര കുഞ്ഞിരാമൻ നായർ അദ്ദേഹത്തിൻറെ മരിച്ചുപോയ മകളുടെ ഓർമ്മയ്ക്കായി വിദ്യാലയത്തിന് ആവശ്യമായ സ്ഥലം ദാനം നല്കി.1981 സെപ്തംബർ 25 ാംതീയ്യതി പ്രവർത്തനമാരംഭിച്ച ഗവ.എൽ.പി.സ്കുൂൾ വാളേരി, 1990 ൽ യു.പി.സ്കുൂളായി ഉയർത്തപ്പെട്ടു.2011 ൽ വിദ്യാലയം RMSA പദ്ധതി പ്രകാരം ഹൈസ്കുൂളായും 2014 ൽ ഹയർസെക്കണ്ടറി സ്കുൂളായും ഉയർത്തി.
പുത്തൻ വിദ്യാഭ്യാസ സാഹചര്യത്തിൽ കൂടുതൽ ഉണർവ്വോടെ മികച്ച പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി വൈവിധ്യമാർന്ന പഠനപ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നോട്ടുള്ള പ്രയാണത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ആകെ 20 ക്ളാസ് മുറികളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ശ്രീ.തോമസ് കെ., ശ്രീ.ശങ്കരൻ നായർ, ശ്രീ.ചന്ദ്രശേഖരൻ പി.കെ., ശ്രീമതി.സൗമിനി, ശ്രീ.ജസ്റ്റിൻ കെ.ജി., ശ്രീമതി.അച്ചാമ്മ, ശ്രീ.വി.എൻ.മാത്തുക്കുട്ടി, ശ്രീമതി.ടി.വി.കർമ്മല, ശ്രീ.കുട്ടൻപ്പിള്ള ശ്രീമതി.ത്രേസ്യ, ശ്രീമതി.സിസിലി, ശ്രീമതി.ക്ളാരമ്മ ജോസഫ്, ശ്രീ.മമ്മു എം., ശ്രീമതി.ലൂസി സി.റ്റി., സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.738328, 76.070669|zoom=13}}