"പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 63: | വരി 63: | ||
=== മാസ്റ്റർ ട്രെയിനേർസ് === | === മാസ്റ്റർ ട്രെയിനേർസ് === | ||
#[[ഉപയോക്താവ്:Latheefkp|അബ്ദുൾ ലത്തീഫ്]]. | #[[ഉപയോക്താവ്:Latheefkp|അബ്ദുൾ ലത്തീഫ്]]. | ||
#[[ഉപയോക്താവ്:prasad.ramalingam|പ്രസാദ് ആർ.]] | #[[ഉപയോക്താവ്:prasad.ramalingam|പ്രസാദ് ആർ.]] | ||
വരി 70: | വരി 70: | ||
#[[ഉപയോക്താവ്:Simrajks|സിംരാജ്]] | #[[ഉപയോക്താവ്:Simrajks|സിംരാജ്]] | ||
#ലിവെൻ പോൾ | #ലിവെൻ പോൾ | ||
#[[ഉപയോക്താവ്: mkikku|ഇഖ്ബാൽ. എം. കെ]] | #[[ഉപയോക്താവ്: mkikku|ഇഖ്ബാൽ. എം. കെ]] | ||
#പ്രസാദ്. പി.ജി | #പ്രസാദ്. പി.ജി |
11:57, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
പാലക്കാട് | ഡിഇഒ പാലക്കാട് | ഡിഇഒ മണ്ണാർക്കാട് | ഡിഇഒ ഒറ്റപ്പാലം | കൈറ്റ് ജില്ലാ ഓഫീസ് |
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ല എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.
team drc palakkadജില്ലാ കോർഡിനേറ്റർമാസ്റ്റർ ട്രെയിനർ കോർഡിനേറ്റർസ്മാസ്റ്റർ ട്രെയിനേർസ്
ടെക്നിക്കൽ ടീം
പാലക്കാട് കോട്ടകേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് * പാലക്കാട് കോട്ട. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് * ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട. കോട്ടയ്ക്ക് ഉള്ളിൽ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നു. ഒരു ചെറിയ ഹനുമാൻ ക്ഷേത്രം കോട്ടക്ക് ഉള്ളിലായി ഉണ്ട്. കോട്ടക്കും പാലക്കാട് ടൗൺ ഹാളിനും ഇടയ്ക്കായി ഒരു വലിയ മൈതാനം ഉണ്ട്. ഇത് കോട്ട മൈതാനം എന്ന് അറിയപ്പെടുന്നു. ഒരുകാലത്ത് * ടിപ്പുസുൽത്താന്റെ ആനകൾക്കും കുതിരകൾക്കും ലായം ആയിരുന്ന ഈ മൈതാനം ഇന്ന് ക്രിക്കറ്റ് മത്സരങ്ങൾ, പ്രദർശനങ്ങൾ, പൊതു സമ്മേളനങ്ങൾ തുടങ്ങിയവ നടത്താൻ ഉപയോഗിക്കുന്നു. കേന്ദ്ര പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന രാപ്പാടി എന്ന ഒരു തുറസ്സായ ഓഡിറ്റോറിയം കോട്ടയ്ക്ക് പുറത്ത് ഉണ്ട്. കോട്ടയുടെ ഒരു അരികിലായി കുട്ടികൾക്കായി ഉള്ള പാർക്ക് ഉണ്ട്. വഴികാട്ടി
|