"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| Igmathul Islam Vernicular U.P.S .Malipuram}}
{{PSchoolFrame/Header}}
 
== {{prettyurl| Igmathul Islam Vernicular U.P.S .Malipuram}}സ്കൂളിനെക്കുറിച്ച് ==
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മാലിപ്പുറം
| സ്ഥലപ്പേര്= മാലിപ്പുറം
വരി 27: വരി 29:
| സ്കൂൾ ചിത്രം= [[പ്രമാണം:നമ്മുടെ പ്രിയ വിദ്യാലയം.jpg|thumb|83 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് മാലിപ്പുറത്തിന്റെ നെടുംതൂണായി തലയുയർത്തി നിൽക്കുന്ന കലാലയം.]]
| സ്കൂൾ ചിത്രം= [[പ്രമാണം:നമ്മുടെ പ്രിയ വിദ്യാലയം.jpg|thumb|83 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് മാലിപ്പുറത്തിന്റെ നെടുംതൂണായി തലയുയർത്തി നിൽക്കുന്ന കലാലയം.]]
}}
}}
................................
 
== ചരിത്രം ==തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.
== ചരിത്രം ==
തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 69: വരി 72:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.020025, 76.226399}}
{{#multimaps:10.020025, 76.226399}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:38, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

==

സ്കൂളിനെക്കുറിച്ച് ==

ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം
83 വർഷത്തെ പ്രവർത്തന പാരമ്പര്യത്തിൽ അക്ഷരദീപം തെളിയിച്ചുകൊണ്ട് മാലിപ്പുറത്തിന്റെ നെടുംതൂണായി തലയുയർത്തി നിൽക്കുന്ന കലാലയം.
വിലാസം
മാലിപ്പുറം

ഐ,ഐ.വി.യു.പി.സ്ക്കൂൾ,മാലിപ്പുറം പി.ഒ
,
682511
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9746538059
ഇമെയിൽiivupschool265@gmail.com
കോഡുകൾ
സ്കൂൾ കോഡ്26536 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.എ സുബൈദ
അവസാനം തിരുത്തിയത്
22-12-2021DEV

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിൽ എല്ലാവർക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികൾ ചേർന്ന് 1934 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവർ പ്രൈമറിയായി ഒന്നു മുതൽ നാലു വരെയുളള ക്ലാസ്സുകളിൽ ആരംഭിച്ച ഈ വിദ്യാലയം 1940 ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്നതിനായി വെർണാകുലർ എന്ന പദം ചേർത്ത് ഇഖുവത്തുൽ ഇസ്ലാമിക് വെർണാകുലർ യു.പി.സ്കൂൾ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങൾ നൽകിയ സംഭാവനകൾ മൂലധനമാക്കി ചില വ്യക്തികൾ ഉദാരമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : 1.അയ്യപ്പൻമാസ്റ്റർ (പ്രഥമ പ്രധാന അധ്യാപകൻ),2.ഹസ്സൻമാസ്റ്റർ,3.അബൂബക്കർമാസ്റ്റർ,4.സുലോചന ടീച്ചർ,5.ഖാലീദ്മാസ്റ്റർ,6.ജാനകിടീച്ചർ,7.സെയ്ദുമുഹമ്മദ്മാസ്റ്റർ,8.തങ്കമണി ടീച്ചർ,9.രുഗ്മിണി ടീച്ചർ,10.അബുൾഖാദർമാസ്റ്റർ,11.മെറീന ഇട്ടൻ ടീച്ചർ12.വി.എ.സുബൈദ ടീച്ചർ(തുടരുന്നു)

നേട്ടങ്ങൾ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==1.അലിയാർ കെ.എം (എൻഞ്ചിനീയർ (ഭോപ്പാൽ ),2.ഡോ. ജാഫർ 3.ഡോ.ഉത്തമൻ 4.ഡോ.എം.എ അഷറഫ് (മുൻ തലവൻ രസതന്ത്രവിഭാഗം,മഹാരാജാസ് കോളേജ് )5.മാലിപ്പുറം ഖാലിദ് (സാഹിത്യകാരൻ)6.അമ്മിണി ടീച്ചർ (കവയത്രി )7.പി.പി.സലിംകുമാർ (അസി.എക്സൈസ് കമ്മീഷണർ ...തുടങ്ങിയവർ

വഴികാട്ടി

{{#multimaps:10.020025, 76.226399}}