"യു എം എൽ പി എസ് തുറവൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 45: | വരി 45: | ||
ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. | ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. | ||
== <big>ഭൗതികസാഹചര്യങ്ങൾ ==</big> | == <big>ഭൗതികസാഹചര്യങ്ങൾ ==</big> | ||
പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ | പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ |
09:23, 22 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു എം എൽ പി എസ് തുറവൻകാട് | |
---|---|
വിലാസം | |
തുറവൻകാട് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ, തുറവൻകാട്,പുല്ലൂർ പി. ഒ , .680 683 | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 0480 2825616 |
ഇമെയിൽ | umlpsthuravankad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23309 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൻ. പി. |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.ആനി. പി. പി |
അവസാനം തിരുത്തിയത് | |
22-12-2021 | Subhashthrissur |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==
ചരിത്രം'
വലിയ എഴുത്ത് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.
1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.
== ഭൗതികസാഹചര്യങ്ങൾ ==
പുതിയക്കെട്ടിടം - 10 ക്ളാസ്സ്മുറികൾ കൂടാതെ
കംപ്യൂട്ടർ ലാബ് സ്മാർട്ട്ക്ളാസ്സ് മുറികൾ സ്പോക്കൺ ഇംഗ്ളീഷ് ചിൽഡ്രൻസ് പാർക്ക്
== പാഠ്യേതര പ്രവർത്തനങ്ങൾ ഡാൻസ്, മ്യൂസിക്ക്, ഡ്രോയിംങ്ങ്, കരാട്ടെ ക്ളാസ്സുകൾ
കാർഷിക ക്ളബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി
==
==മുൻ സാരഥികൾ
ശ്രീ . സി.സി. ടോമി ശ്രീമതി കെ.വി.മേരി ശ്രീമതി പി.എം. മേഴ്സി സിസ്റ്റർ ബെന്നറ്റ് സി.എസ്. സി.== സിസ്റ്റർ സീമാ പോൾ സി.എസ്. സി.==