"ജി.എച്ച്.എസ്സ്.പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|G .H. S .PAIPPAD}}
{{prettyurl|G .H. S .PAIPPAD}}
{{Infobox School|
{{Infobox School|

15:07, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.പായിപ്പാട്
വിലാസം
പായിപ്പാട്

പായിപ്പാട് പി.ഒ,
കോട്ടയം
,
686537
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ04812441804
ഇമെയിൽghspaippad@gmail.com
കോഡുകൾ
സ്കൂൾ കോഡ്33008 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ആൺകുട്ടികളുടെ എണ്ണം=30
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രഭാവതിയമ്മ
പ്രധാന അദ്ധ്യാപകൻസൈജു പി എസ് ‍
അവസാനം തിരുത്തിയത്
21-12-2021Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഞങ്ങളുടെ സ്കൂൾ സ്ഥാപിതമായത് 1951 ൽ ആണ്.1962-ൽ ഇത് ഹൈസ്കൂൾ ആയി അപ് ഗ്രേഡ് ചെയ്യപ്പെ,ട്ടൂ.2004-ൽ ഹയർസെക്കന്ററി നിലവിൽ വന്നു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനോടൊപ്പം യു.പി യും 2കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളുംഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഞങ്ങളുടെ കോമ്പൗണ്ടിൽ തന്നെ M.G UNIVERSITY-യുടെ ഒരു ബി.എഡ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.424909	,76.576807| width=500px | zoom=16 }}