"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/ഭൂമി എന്ന സ്വർഗo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി എന്ന സ്വർഗo <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

ഭൂമി എന്ന സ്വർഗo

പുഷ്പലതാദികൾ പൂത്തുലഞ്ഞ്
പൂ നിരയായി നിൽപൂ ഭൂമി
സ്വർഗീയം പോലെ ,പക്ഷികൾ മധുരമായി കൂവിത്തിമിർക്കുന്നു
സ്വർഗമായ ഭൂമി
കുളിർമയേകുന്നീ ,തെന്നൽ
എവിടെ നിന്നു വരുന്നു
പുഷ്പങ്ങളാൽ ,സുഗന്ധം
നിറഞ്ഞൊരു സ്വർഗം പോലവെ ജന ഭൂമി
രാത്രിയിൽ ,വെള്ളിവെളിച്ചമേകുന്നീ ചന്ദ്രൻ
ആയിരം നക്ഷത്രങ്ങൾ കൊണ്ടു നിൽപ്പൂ ,ഭൂമി
അങ്ങേതോ ,അരുവിയിൽ നിന്നീ ,വെള്ളച്ചാട്ടം ഭൂമിയിൽ വീഴുന്നീ
പച്ച ,ഇല്ലാ പച്ചപ്പാ നിൽപൂ ഭൂമി
പഞ്ഞിക്കെട്ടും പോലെ നിൽപ്പൂ സുന്ദരമായ ഈ ഭൂമി
 

JASMI.S
8 P എൽ. വി. എച്ച്.എസ്. പോത്തൻകോട്(
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത