"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/പരാജിതനായ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരാജിതനായ മനുഷ്യൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

പരാജിതനായ മനുഷ്യൻ

കാട്ടാള ജന്മമിനിയും,...
തിന്നും കുടിച്ചും ആർത്തുല്ലസിച്ചും ജീവിച്ചവനല്ലേ നീ മനുഷ്യാ,...
അടച്ചിട്ടമുറികളിൽ പെട്ടെങ്കിൽ അറിയണം,
നിൻ ക്രൂരത ഇനിയെങ്കിലും,..
കിട്ടുന്നതെല്ലാം തിന്നും കുടിച്ചും വാങ്ങിയതല്ലേ
ഈ ദുരന്തവും,...
ഓർക്കുന്നുവോ
നീ കൂട്ടിലടച്ച ജീവിതങ്ങൾ..
പറവകൾ , മീനുകൾ ..
അവരുടെയെല്ലാം സ്വപ്നങ്ങൾ
നീ ബാക്കിയാക്കി..
ദൈവമാം കരങ്ങളാൽ നീയ
ഇപ്പോൾ സ്വയം നിർമിച്ച ചില്ലുകൊട്ടാരത്തിൽ
നീയും
പറവയായ്‌ മത്സ്യമായ് മാറിത്തുടങ്ങിയോ?
ചേലുള്ള
ടാറിട്ട റോഡിലൂടോടുവാൻ
ആഗ്രഹം കാണുമെന്നറിയാം
എങ്കിലും
പൂട്ടിയിട്ട മുറികളിൽ
ഒറ്റക്കിരുന്നോരു ദൈവമായ് മാറുകയാണെന്നുമറിയാം...











 

BHAVITHRA
8 O എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത