"എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എൽ. വി. എച്ച്.എസ്. പോത്തൻകോട്( Lekshmi Vilasom High School)/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ എൽ. വി. എച്ച്.എസ്. പോത്തൻകോട്/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

23:19, 1 നവംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ

Covid-19 എന്നറിയപ്പെടുന്ന കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. അദ്രിശ്യനായി നിന്ന് ലോകത്തെ മുഴുവനും കാർന്നു തിന്നുന്ന ഭീകരൻ . ഏഴായിരം വർഷങ്ങൾക്കു മുമ്പ് പ്ളേക് എന്ന നാമത്തിൽ ഭൂമിയിൽ എത്തിയ വൈറസുമുതൽ 2020ലെ കൊറോണ യിൽ എത്തിനിൽക്കുന്ന വൈറസ് കുടുംബത്തിലെ മറ്റെല്ലതിനെയും അതിജീവിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ കോറോണയെയും നാം അതിജീവിക്കും 

കൺമുമ്പിൽ ലക്ഷക്കണക്കിന് ജീവനുകൾ പൊലിഞ്ഞു പോകുന്നു. വൈറസുകൾക്കു സമ്പന്നരെന്നോ പാവപ്പെട്ട വരെന്നോ രാഷ്ട്രീയ കാരെന്നോ ആണെന്നോ പെണ്ണെന്നോ വേർതിരിവില്ല അതിനു പടർന്നുപിടിക്കാനും ജീവനെടുക്കാനും മാത്രമേ അറിയൂ. അതിനെതിരെ വേർതിരിവില്ലാതെ മനുഷ്യരെന്ന വികാരത്തോടെ ഒറ്റകെട്ടായി നിന്നു പ്രതിരോധിക്കുകയാണ് നാം ചെയേണ്ടത് 

നമ്മുടെ ജീവനു വേണ്ടി ആരോഗ്യ പ്രവർത്തകർ കാവൽ മലകമാരായി രാവും പകലുമായി പ്രവർത്തിക്കുന്നു അവർക്കുവേണ്ടി നമ്മളാൽ കഴിയുന്നത് ഒന്നു മാത്രമാണ് സ്വയം ആ കുഞ്ഞു ഭീകരനെ പ്രീതിരോധിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക

VAISHNAVI
9 K എൽ. വി. എച്ച്.എസ്. പോത്തൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - ലേഖനം