"എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്../സയൻസ് ക്ലബ്ബ്-17 എന്ന താൾ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/സയൻസ് ക്ലബ്ബ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
14:31, 1 നവംബർ 2021-നു നിലവിലുള്ള രൂപം
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട് ഉപജില്ലാതല ശാസ്ത്രമേളയിൽ റോസ് ജോസഫ് ക്വിസ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. നീനാ മർക്കോസിന് സയൻസ് ടാലന്റ്സ് സേർച്ച് പരീക്ഷയിൽ മൂന്നാം സ്ഥാനം നേടി.ഉപജില്ലാതല ശാസ്ത്രമേളയിൽ ജിഷാ ഷാജി യുപി തലത്തിൽ ക്വിസ്സ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടി