"സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('#തിരികെ സ്കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("സഹായം:തിരികെ വിദ്യാലയത്തിലേക്ക് 21" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം))) |
||
(വ്യത്യാസം ഇല്ല)
|
22:49, 31 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
- തിരികെ സ്കൂളിലെത്തുന്നതിന്റെ മനോഹര ദൃശ്യങ്ങൾ സ്കൂൾവിക്കിയിൽ പ്രദർശിപ്പിക്കാം
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമാകുമ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെയാണ്, കൈറ്റ്, 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി ഒരു ഫോട്ടോഗ്രഫി മത്സരം നടത്തുന്നത്.