"എച്ച്.എസ്.വലിയകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
| വരി 109: | വരി 109: | ||
|----''' | |----''' | ||
*'''01. ( റാന്നിയിൽ നിന്നും 6 കി.മി. അകലം , വലിയകുളം അടിച്ചിപ്പുഴ റോഡിൽ വലിയകുളം ബസ് സ്റ്റോപ്പിൽ നിന്നും 150 മി. അകലം.| | *'''01. ( റാന്നിയിൽ നിന്നും 6 കി.മി. അകലം , വലിയകുളം അടിച്ചിപ്പുഴ റോഡിൽ വലിയകുളം ബസ് സ്റ്റോപ്പിൽ നിന്നും 150 മി. അകലം.| | ||
* വടശ്ശേരിക്കരയിൽ നിന്നും 2 കി.മി. | * വടശ്ശേരിക്കരയിൽ നിന്നും 2 കി.മി. അകലം | ||
|} | |} | ||
13:58, 29 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എച്ച്.എസ്.വലിയകുളം | |
|---|---|
| [[File:|frameless|upright=1]] | |
| വിലാസം | |
വലിയകുളം 689673 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04735206859 |
| ഇമെയിൽ | highschoolvaliyakulam38072@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38072 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷിബു എസ് പീതാംബരൻ |
| അവസാനം തിരുത്തിയത് | |
| 29-01-2021 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വലിയകുളം എന്ന സ്ഥലത്ത് 1982- ലാണ്
ഹൈ സ്കൂൾ വലിയകുളം
എന്ന പേരിൽ സ്കൂൾ സ്ഥാപിതമായത്.|
ചരിത്രം
1982-ലാണ് വെളുത്താലക്കുഴിയിൽ അഡ്വ:കെ.എസ് മണിമോഹൻറെ ഉടമസ്ഥതയിൽ ആരംഭിച്ച വിദ്യാലയമാണ് വലിയകുളം ഹൈ സ്കൂൾ.ചുറ്റുപാടും ഒട്ടനവധി അവികസിത പ്രദേശത്തുള്ള, സാമൂഹികമായും സാമ്പത്തികമായും പിന്നോക്ക ജനസമൂഹങ്ങലുള്ള ഈ പ്രദേശത്ത് എളിയനിലയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരിൻറെയും അറിവിൻറെയും സമത്വത്തിൻറെയും മാനവികതയുടെയും വഴിതുറന്ൻ മാതൃകാസ്ഥാപനമായി പ്രവർത്തിക്കുന്നു.|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വലിയകുളം വെളുത്താളകുളകുഴിയിൽ അഡ്വ:കെ.എസ് മണിമോഹന്റെ ഉടമസ്ഥതയിൽ 1982 ൽ ആരംഭിച്ച ഈ എയ്ഡഡ് സ്കൂൾളിന്റെ സ്ഥാപക മാനേജരായി അദ്ദേഹം തന്നെ തുടരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.എൈ.മാത്യു ,എം.ജെ .ജോൺ ,ആർ.ശിവമണി ,ഫാ.ക്ളിമിസ് .എ.ജെ, ജലീല എം.വി ,എം .ൻ .വിനു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.3625855,76.8114709|zoom=15}}
|