"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 124: | വരി 124: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് ) | ||
# | # പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO ) | ||
# | #ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ) | ||
# സി കെ കരുണാകരൻ (റിട്ട.എച്ച് എം) | |||
#വിദ്യാധരൻ ( റിട്ട.അധ്യാപകൻ) | |||
#നാരായണൻ ( റിട്ട.അധ്യാപകൻ) | |||
#തങ്കപ്പൻ ( റിട്ട.അധ്യാപകൻ) | |||
# ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം) | |||
#ഡോ.ആഷിക് എ | |||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;" |
11:14, 26 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി | |
---|---|
വിലാസം | |
കാരംവേലി നെല്ലിക്കാല പി .ഒ, കാരംവേലി , 689643 | |
സ്ഥാപിതം | 03 - 01 - 1911 |
വിവരങ്ങൾ | |
ഫോൺ | 04682215021 |
ഇമെയിൽ | hm.glpskaramveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർ പ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപിക | ശ്യാംലത സി |
അവസാനം തിരുത്തിയത് | |
26-01-2021 | 38403 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് കാരംവേലി ഗവ.എൽ പി സ്കൂൾ. ഒരു ശതാബ്ദിക്കിപ്പുറം ഈ വിദ്യാലയ മുത്തശ്ശി ഇന്നും നാടിന്റെ പ്രകാശഗോപുരമായി പരിലസിക്കുന്നു.
ചരിത്രം
കാരംവേലിയുടെ ചരിത്രവഴികളിൽ മുദ്രണംചെയ്യപ്പെട്ട അനശ്വര നാമമാണ് നെല്ലിക്കാല ഗവ.എൽ പി സ്കൂൾ. 1911 ജനുവരി 3-ാം തീയതി ആ ചരിത്രം ആരംഭിക്കുന്നു. ലഭ്യമായ രേഖകൾ പ്രകാരം നെല്ലിക്കാല തെക്കേവീട്ടിൽ ശ്രീമാൻ എം.സി മാത്യു കാരംവേലി , ഇലന്തൂർ , നാരങ്ങാനം തുടങ്ങിയ പ്രദേശങ്ങളിലെ 51 അംഗ ജനകീയ സമിതിക്ക് സ്ഥലം കൈമാറ്റം ചെയ്തു കൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. കടന്നുപോയ 110 വർഷങ്ങൾ അനേകം തലമുറകൾക്ക് അറിവീന്റെ വെളിച്ചം പകരാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. ഇന്നും ആ പ്രഭ ഒളിമങ്ങാതെ ചൊരിഞ്ഞുകൊണ്ട് ഈ പ്രകാശഗോപുരം പ്രശോഭിക്കുന്നു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ (പത്തനംതിട്ട വിദ്യാഭ്യാസ ജില്ല- കോഴഞ്ചേരി ഉപജില്ല) ഏക സർക്കാർ വിദ്യാലയമാണിത്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കോഴഞ്ചേരി ഉപജില്ലയിൽ ഇന്നും പ്രഥമ സ്ഥാനത്തു നില്ക്കുന്നതി ഈ വിദ്യാലയമാണ് ഇത്. പത്തനംതിട്ട ജില്ലയിലെതന്നെ മികച്ച പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം ഏവർക്കും പ്രീയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും തങ്ങളുടെ കുഞ്ഞുങ്ങളെ ഇവിടേക്ക് അയക്കുന്നു.
- മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.
ഭൗതികസൗകര്യങ്ങൾ
- ക്ലാസ് മുറികൾ - 12
- സ്മാർട് റൂം - 1
- ലാപ്ടോപ് - 12
- പ്രൊജക്ടർ - 2
- കളിസ്ഥലം
- പാചകപ്പുര
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളളം
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- ടോയ്‍ലറ്റ്
- 2004-2005 കാലഘട്ടത്തിൽ SSA ഫണ്ടിൽ നിന്നും ഒരു ക്ലാസ് റൂമും ഒരു സ്മർട് റൂമും ലഭിച്ചു.
- ബഹു.ആറന്മുള എം എൽ എ ശ്രീമതി വീണാ ജോർജ്ജ് - ന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . ( ഓഫീസ് റൂം - 1 ക്ലാസ് റൂം - 5 )
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- രമാദേവി റ്റി വി -ഹെഡ്മിസ്ട്രസ് ( 2005 - 2019 )
- സുലത പി ( 2004 -2019 )
മികവുകൾ
- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഒന്നാം സ്ഥാനം
- സബ് ജില്ലാ ശാസ്ത്രമേള , കലാമേള , പ്രവർത്തിപരിചയമേള ഓവർ ഓൾ
- സാമൂഹ്യശാസ്ത്രമേള ഒന്നാം സ്ഥാനം
- എൽ എസ് എസ് പരീക്ഷയിൽ 13 കുട്ടികൾ പങ്കെടുത്തു. 11 കുട്ടികൾ വിജയിച്ചു
- മികച്ച പി.റ്റി.എ
പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം , കോഴഞ്ചേരി സബ് ജില്ലയിൽ രണ്ടാം സ്ഥാനവും
- നല്ല പാഠം A+ ഗ്രേഡ്
- അക്ഷരമുറ്റം ക്വിസ്സ് സബ് ജില്ലാതലം ഒന്നാം സ്ഥാനം
- സബ് ജില്ലാ കലാമേള മികച്ച പ്രകടനം
- മികച്ച അധ്യാപനം
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്യാംലത സി (എച്ച്.എം)
- കുഞ്ഞുമോൾ കെ
- ആനി കെ തോമസ്
- ശ്രീജ
- അൻസി എ
- വിദ്യ
- എലിസബത്ത് ലൂക്ക്
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിശ്വനാഥൻ നായർ ( മോഹൻലാലിന്റെ പിതാവ് )
- പി കെ വിജയരാജൻ ( സയന്റിസ്റ്റ് DRDO )
- ഡോ.തോമസ് മാത്യു (റിട്ട. അഗ്രിക്കൾച്ചറൽ ഡയറക്ടർ)
- സി കെ കരുണാകരൻ (റിട്ട.എച്ച് എം)
- വിദ്യാധരൻ ( റിട്ട.അധ്യാപകൻ)
- നാരായണൻ ( റിട്ട.അധ്യാപകൻ)
- തങ്കപ്പൻ ( റിട്ട.അധ്യാപകൻ)
- ഡോ.സനൽ (ലേൿഷോർ ഹോസ്പിറ്റൽ എറണാകുളം)
- ഡോ.ആഷിക് എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|