"ഗവ. ഡബ്ള്യു.എൽ.പി.ജി..എസ്.മണ്ണടിക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|G.W.L..P..S.Mannadikala}} {{Infobox AEOSchool | പേര്= ജി.ഡബ്ള്യു.എൽ.പി..എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
38214 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.W.L..P..S.Mannadikala}}
{{prettyurl|G.W.L..P..S.Mannadykala}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്= ജി.ഡബ്ള്യു.എൽ.പി..എസ്.മണ്ണടിക്കാല
| പേര്= ജി.ഡബ്ള്യു.എൽ.പി..എസ്.മണ്ണടിക്കാല
വരി 15: വരി 15:
| പിൻ കോഡ്= 691530
| പിൻ കോഡ്= 691530
| സ്കൂൾ ഫോൺ= 04734213434
| സ്കൂൾ ഫോൺ= 04734213434
| സ്കൂൾ ഇമെയിൽ= gwlpsmannadi2017@gmail.com
| സ്കൂൾ ഇമെയിൽ= gwlpsmannady2017@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= അടൂർ.
| ഉപ ജില്ല= അടൂർ.
വരി 24: വരി 24:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 10
| ആൺകുട്ടികളുടെ എണ്ണം= 16
| പെൺകുട്ടികളുടെ എണ്ണം= 7
| പെൺകുട്ടികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം= 17
| വിദ്യാർത്ഥികളുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=    ഉഷാകുമാരി.ജി   
| പ്രധാന അദ്ധ്യാപകൻ=    ഉഷാകുമാരി.ജി   
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= 38214-1.jpeg
}}
}}


വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കടമ്പനാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്  എട്ടാംവാർഡിൽ മണ്ണടിക്കാല എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
        1955ലാണ് വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. കോയിപ്പുറത്ത് നീലകണ്ഠപിള്ളയും നാട്ടുകാരനായ കോയിപ്പള്ളിൽ നാണുപിള്ളയും സുഹൃത്തുക്കളും മുൻകൈയെടുത്തു സ്കൂളിന് വേണ്ടി സ്ഥലം കണ്ടെത്താൻ തീരുമാനിച്ച് വാഴപ്പള്ളിൽ ഉണ്ണിത്താന്മാരെ സമീപിച്ചു. കാവ് നിൽക്കുന്ന 50 സെന്റ് സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി വാഴപ്പള്ളിൽ ഉണ്ണിത്താന്മാർ എഴുതി നൽകി. അങ്ങനെ എല്ലാവരുടെയും സഹകരണത്തോടുകൂടി ഒരു ഷെഡ്ഡുണ്ടാക്കി.
 
     50% ഹരിജനങ്ങളുള്ള ഈ പ്രദേശത്ത് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 1/4/1961ൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകളുള്ള ഒരു പൂർണ പ്രൈമറി സ്കൂൾ ആയി മാറി.
 
       ഇപ്പോൾ ഈ സ്കൂളിന് സ്വന്തമായി 37.05  സെന്റ് സ്ഥലമുണ്ട്. ഹെഡ്മിസ്ട്രെസ് ഉൾപ്പെടെ 4 അധ്യാപകർ ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂം ഉൾപ്പടെയുള്ള മികച്ച സൗകര്യങ്ങളോടെ സ്കൂൾ നല്ല രീതിയിൽ പ്രവർത്തനം തുടരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഉണ്ട്. മൂന്ന് പ്രധാന കെട്ടിടങ്ങളും പാചകപ്പുരയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും ചുറ്റുമതിലും ഇതിൽ പെടുന്നു. ക്ലാസ്സ്‌മുറികൾ     എല്ലാം സീലിംഗ് ചെയ്തതാണ്. എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ് എന്നിവ  ഉണ്ട്.
           സ്മാർട്ട്‌ ക്ലാസ്സിനു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.  ഡിജിറ്റൽ ക്ലാസ്സ്‌റൂം, ലാപ്ടോപ്സ്, ടെലിവിഷൻ എന്നിവയും ഉണ്ട്.
ലൈബ്രറി ബുക്‌സും റീഡിങ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 49: വരി 61:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
.


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._ഡബ്ള്യു.എൽ.പി.ജി..എസ്.മണ്ണടിക്കാല" എന്ന താളിൽനിന്ന് ശേഖരിച്ചത്