"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/കുറുമ്പൻ ദൈവത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 3: വരി 3:
മരണം: 1927
മരണം: 1927
ബാല്യകാലനാമം:നടുത്തമ്മൻ
ബാല്യകാലനാമം:നടുത്തമ്മൻ
<p style="text-align:justify">ഇടയാറന്മുള യിൽ ജനിച്ചു വളർന്ന്  കാർഷികവൃത്തി സ്വീകരിച്ചിരുന്ന കുറുമ്പൻ ദൈവത്താൻ സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചു. സാമൂഹ്യ സാമുദായിക മേഖലകളിലെ പ്രവർത്തനവും ജനപിന്തുണയും മൂലം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമൂലം പ്രജാസഭയിലെ തന്റെ കന്നിപ്രസംഗത്തിലൂടെ കൊട്ടാരക്കര, പത്തനംതിട്ട, ചെങ്ങന്നൂർ തുടങ്ങിയ താലൂക്കുകളിൽ 12 ഏക്കർ ഭൂമി അധ:സ്ഥിത ജനതയ്ക്ക് സർക്കാരിൽനിന്നും നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പഠിക്കുന്ന പുലയ കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയ രാജകീയ വിളംബരവും ദൈവത്താന്റെ നിവേദനത്തിന്റെ  ഫലമായിരുന്നു.<p/>  
<p style="text-align:justify">ഇടയാറന്മുളയിൽ ജനിച്ചു വളർന്ന്  കാർഷികവൃത്തി സ്വീകരിച്ചിരുന്ന കുറുമ്പൻ ദൈവത്താൻ സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചു. സാമൂഹ്യ സാമുദായിക മേഖലകളിലെ പ്രവർത്തനവും ജനപിന്തുണയും മൂലം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമൂലം പ്രജാസഭയിലെ തന്റെ കന്നിപ്രസംഗത്തിലൂടെ കൊട്ടാരക്കര, പത്തനംതിട്ട, ചെങ്ങന്നൂർ തുടങ്ങിയ താലൂക്കുകളിൽ 12 ഏക്കർ ഭൂമി അധ:സ്ഥിത ജനതയ്ക്ക് സർക്കാരിൽനിന്നും നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പഠിക്കുന്ന പുലയ കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയ രാജകീയ വിളംബരവും ദൈവത്താന്റെ നിവേദനത്തിന്റെ  ഫലമായിരുന്നു.<p/>  

<p style="text-align:justify">പൊതു പരീക്ഷ ഫീസ് പുലയ വിദ്യാർത്ഥികൾക്ക് ഒഴിവാക്കിയതുംഅദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്. കോളനി എന്ന ആശയം സഭയിൽ ആദ്യമായി ഉന്നയിച്ചതും കുറുമ്പൻ ദൈവത്താൻ ആയിരുന്നു. അയ്യങ്കാളിയുടെ മാനേജർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1924ലെ ശിവരാത്രിനാളിൽ അയ്യായിരത്തോളം വരുന്ന സമുദായ അംഗങ്ങളുമായി അധ:സ്ഥിത വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന  ചെങ്ങന്നൂർ ക്ഷേത്രത്തിൽ എതിർപ്പുകളെ അവഗണിച്ച് ഘോഷയാത്രയായി  പ്രവേശിച്ചു. 1925ൽ  ഇതേപോലെ ആറന്മുള ക്ഷേത്രത്തിലും ഘോഷയാത്ര നടത്തി ക്ഷേത്രപ്രവേശന അനുമതി ഇദ്ദേഹം നേടിയെടുത്തു. ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം 1936 ൽ  ഉണ്ടാകുന്നതിന് ഏകദേശം പത്തു വർഷം മുൻപാണ് ഈ പ്രവർത്തനങ്ങൾ നടന്നത് എന്നത് വളരെയധികം ശ്രദ്ധേയമാണ്.<p/>

13:22, 26 നവംബർ 2020-നു നിലവിലുള്ള രൂപം

കുറുമ്പൻ ദൈവത്താൻ

ജനനം: 1880 മരണം: 1927 ബാല്യകാലനാമം:നടുത്തമ്മൻ

ഇടയാറന്മുളയിൽ ജനിച്ചു വളർന്ന് കാർഷികവൃത്തി സ്വീകരിച്ചിരുന്ന കുറുമ്പൻ ദൈവത്താൻ സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രയത്നിച്ചു. സാമൂഹ്യ സാമുദായിക മേഖലകളിലെ പ്രവർത്തനവും ജനപിന്തുണയും മൂലം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീമൂലം പ്രജാസഭയിലെ തന്റെ കന്നിപ്രസംഗത്തിലൂടെ കൊട്ടാരക്കര, പത്തനംതിട്ട, ചെങ്ങന്നൂർ തുടങ്ങിയ താലൂക്കുകളിൽ 12 ഏക്കർ ഭൂമി അധ:സ്ഥിത ജനതയ്ക്ക് സർക്കാരിൽനിന്നും നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ പഠിക്കുന്ന പുലയ കുട്ടികൾക്ക് സ്കോളർഷിപ്പ് ഏർപ്പെടുത്തിയ രാജകീയ വിളംബരവും ദൈവത്താന്റെ നിവേദനത്തിന്റെ ഫലമായിരുന്നു.

പൊതു പരീക്ഷ ഫീസ് പുലയ വിദ്യാർത്ഥികൾക്ക് ഒഴിവാക്കിയതുംഅദ്ദേഹത്തിന്റെ പ്രവർത്തനഫലമായാണ്. കോളനി എന്ന ആശയം സഭയിൽ ആദ്യമായി ഉന്നയിച്ചതും കുറുമ്പൻ ദൈവത്താൻ ആയിരുന്നു. അയ്യങ്കാളിയുടെ മാനേജർ ആയി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1924ലെ ശിവരാത്രിനാളിൽ അയ്യായിരത്തോളം വരുന്ന സമുദായ അംഗങ്ങളുമായി അധ:സ്ഥിത വിഭാഗങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ചെങ്ങന്നൂർ ക്ഷേത്രത്തിൽ എതിർപ്പുകളെ അവഗണിച്ച് ഘോഷയാത്രയായി പ്രവേശിച്ചു. 1925ൽ ഇതേപോലെ ആറന്മുള ക്ഷേത്രത്തിലും ഘോഷയാത്ര നടത്തി ക്ഷേത്രപ്രവേശന അനുമതി ഇദ്ദേഹം നേടിയെടുത്തു. ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം 1936 ൽ ഉണ്ടാകുന്നതിന് ഏകദേശം പത്തു വർഷം മുൻപാണ് ഈ പ്രവർത്തനങ്ങൾ നടന്നത് എന്നത് വളരെയധികം ശ്രദ്ധേയമാണ്.