"എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 52: | വരി 52: | ||
9. അന്നമ്മ റ്റി ഉമ്മൻ | 9. അന്നമ്മ റ്റി ഉമ്മൻ | ||
10. സാറാമ്മ ഫിലിപ്പ് | 10. സാറാമ്മ ഫിലിപ്പ് | ||
11. | 11. പി.എം.മറിയാമ്മ | ||
12. | 12.പി.വി.ശോശാമ്മ | ||
13. | 13.പി.വി അന്നമ്മ | ||
14. | 14.സൂസമ്മ കോശി | ||
15. | 15.അന്നമ്മ തോമസ് | ||
16. | 16.കോശി ജോർജ്ജ് | ||
17. | 17.ഗ്രേസമ്മ തോമ്മസ് | ||
18. | 18.സാലി കെ.ജേ | ||
19. | 19.ലത മാത്യൂസ് | ||
20. | 20. | ||
19:21, 24 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
എം .റ്റി .എൽ .പി .എസ്സ് വഞ്ചിത്രമലഭാഗം | |
---|---|
വിലാസം | |
വഞ്ചിത്രമലഭാഗം എം .റ്റി .എൽ .പി .സ്കൂൾ, , വഞ്ചിത്രമലഭാഗം തെക്കേമല 689654 | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഫോൺ | 9446463053 |
ഇമെയിൽ | mtlpsvanchithramalabhagam@gmail.com |
വെബ്‍സൈറ്റ് | http://parayilschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 38429 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ലോവർപ്രൈമറി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലതാ മാത്യൂസ് |
അവസാനം തിരുത്തിയത് | |
24-11-2020 | MTLPS VANCHITHRAMALABHAGAM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി പഞ്ചായത്തിലെ ഒൻപതാം വാർഡിലെ ഏക പ്രാഥമിക വിഥാലയമാണിത്. മാർത്തോമാ കോർപറേറ്റ് മാനേജ്‍മെന്റിൽ ഉൾപ്പെട്ട ഈ വിദ്യാലയം കൊല്ലവർഷം ആയിരത്തിഎഴുപത്തിയഞ്ചാമാണ്ടിൽ ആരംഭിച്ചു . എന്നാൽ ആയിരത്തിതൊണ്ണൂറാംമാണ്ടിൽ നാലു ക്ലാസുകൾളുള്ള പ്രൈമറി സ്ക്കൂളായി ഉയർത്തപ്പെട്ടു .ആദ്യത്തെ ഹെഡ്മാസ്റ്റർ കൊളത്രയിൽ ശ്രീ . കെ . രാമൻപിള്ള ആയിരുന്നു . ഈ പ്രദേശത്തുള്ള പ്രമുഖരായ എല്ലാ വ്യക്തികളും ഈ സ്ക്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
== മുൻ സാരഥികൾ == പ്രഥമ അധാപകർ സ്കൂളിലെ മുൻ അദ്ധ്യാപകർ :
- 1. കെ. രാമൻപിള്ള
- 2. എം. എം മത്തായി
- 3. റ്റി. എം ഏബ്രഹാം
4.കെ.നാരായണപിള്ള 5.എം ചാൺഡി 6. വി.സി.മത്തായി 7.പി റ്റി മാതൃു 8.കെ.കെ മത്തായി 9. അന്നമ്മ റ്റി ഉമ്മൻ 10. സാറാമ്മ ഫിലിപ്പ് 11. പി.എം.മറിയാമ്മ 12.പി.വി.ശോശാമ്മ 13.പി.വി അന്നമ്മ 14.സൂസമ്മ കോശി 15.അന്നമ്മ തോമസ് 16.കോശി ജോർജ്ജ് 17.ഗ്രേസമ്മ തോമ്മസ് 18.സാലി കെ.ജേ 19.ലത മാത്യൂസ് 20.
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
1. ലതാ മാതൃുസ് [HM] 2. മറിയാമ്മ കെ.ജെ[L.P.S.T]
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|