"ഉപയോക്താവിന്റെ സംവാദം:Snghss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

വരി 9: വരി 9:
== ചിത്രങ്ങളെക്കുറിച്ച് വീണ്ടും ==
== ചിത്രങ്ങളെക്കുറിച്ച് വീണ്ടും ==
സർ,

സർ,

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓപോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് [[ഈ|എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി]] സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. വീഡിയോയുടെയും മറ്റും സ്ക്രീൻഷോട്ടുകൾ അപ്‍ലോഡ് ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓപോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് [[എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി|ഈ]] സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. വീഡിയോയുടെയും മറ്റും സ്ക്രീൻഷോട്ടുകൾ അപ്‍ലോഡ് ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് [[സ്കൂളുകൾക്കുള്ള നിർദ്ദേശങ്ങൾ #ചിത്രങ്ങൾ|'''ഈ താൾ''']] സന്ദർശിക്കുക.

തുടർന്നും ഇത്തരം ചിത്രങ്ങൾ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കാണക്കാക്കേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.

തുടർന്നും ഇത്തരം ചിത്രങ്ങൾ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കാണക്കാക്കേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.

വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:16, 2 നവംബർ 2020 (UTC)
വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 16:16, 2 നവംബർ 2020 (UTC)

21:48, 2 നവംബർ 2020-നു നിലവിലുള്ള രൂപം

നമസ്കാരം Snghss !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

-- New user message (സംവാദം) 08:54, 22 ഓഗസ്റ്റ് 2019 (UTC)

ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ

സർ,
വളരെ അത്യാവശ്യമുള്ള ചിത്രങ്ങൾ മാത്രം അപ്‍ലോഡ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:37, 24 ഒക്ടോബർ 2020 (UTC)

ചിത്രങ്ങളെക്കുറിച്ച് വീണ്ടും

സർ,
സ്കൂൾവിക്കിയിൽ ലേഖനങ്ങളുടെ പരിപൂർണ്ണതയ്ക്കും ആധികാരികതയ്ക്കും ഉതകുന്നതരത്തിലൂള്ള ചിത്രങ്ങളാണ് അപ്‍ലോഡ് ചെയ്യേണ്ടത്. ഓപോ പരിപാടിയുടെയും പ്രാതിനിധ്യസ്വഭാവമുള്ള മികച്ച രണ്ടോമൂന്നോ ചിത്രങ്ങളാണ് ചേർക്കേണ്ടത്. എന്നാൽ ഇതിനുവിപരീതമായി ചിത്രങ്ങളുടെ ബാഹുല്യമാണ് സ്കൂൾ താളുകളിൽ കാണുന്നത്. പല പരിപാടികളുടെയും വിശദീകരണങ്ങൾ തീരെയില്ല, പകരം ചിത്രങ്ങൾ മാത്രം. പല ചിത്രങ്ങളും ആവർത്തനസ്വഭാവമുള്ളവയും മിക്കവയും അപ്രസക്തങ്ങളുമാണ്. ആയതിനാൽ കരുതലോടെ മാത്രം ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുക. വീഡിയോയുടെയും മറ്റും സ്ക്രീൻഷോട്ടുകൾ അപ്‍ലോഡ് ചെയ്യരുത്. കൂടുതൽ വിവരങ്ങൾക്ക് ഈ താൾ സന്ദർശിക്കുക.
തുടർന്നും ഇത്തരം ചിത്രങ്ങൾ ചേർക്കുന്നത് നശീകരണപ്രവർത്തനമായി കാണക്കാക്കേണ്ടിവരും എന്നും ഓർമ്മിപ്പിക്കുന്നു.
വിശ്വസ്തതയോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:16, 2 നവംബർ 2020 (UTC)

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Snghss&oldid=1052624" എന്ന താളിൽനിന്ന് ശേഖരിച്ചത്