"ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 112: വരി 112:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ക്ലാസ് മുറികൾ പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക  പുര ,ആൺകുട്ടികളുടെ  ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ  ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള  ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ  ചുറ്റുമതിൽ .
.ക്ലാസ് മുറികൾ-6
.പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക  പുര ,ആൺകുട്ടികളുടെ  ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ  ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള  ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ  ചുറ്റുമതിൽ .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

23:14, 30 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എൽ .പി .എസ്സ് കുറ്റൂർ പാണ്ടിശ്ശേരിഭാഗം
വിലാസം
കുറ്റൂർ

കുറ്റൂർ പി ഓ ,തിരുവല്ല ,പത്തനംതിട്ട.
,
689106
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04692614433,9495211766
ഇമെയിൽglpskuttoorpandichery@gmail.com
കോഡുകൾ
സ്കൂൾ കോഡ്37304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി പി
അവസാനം തിരുത്തിയത്
30-10-202037304


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കുറ്റൂർ പാണ്ടിശ്ശേരിൽ കൊച്ചുപുരയ്ക്കൽ ശ്രീ പി വി ചാക്കോ (ഉണ്ണൂണ്ണി സർ ) എന്ന അധ്യാപകൻ പാണ്ടിശ്ശേരി മലയിൽ ശ്രീ പി സി എബ്രഹാം ,പട്ടുകാലായിൽ ശ്രീ പി ഓ ഉണ്ണിട്ടൻ ,കാത്ത നാശ്ശേരി ശ്രീ ഉതുപ്പ് എന്നിവരുമായി ചേർന്ന് പാണ്ടിശ്ശേരിഭാഗം എൽ പി എസ്‌ എന്ന് പേര് നൽകി 1914ൽ ഈ സ്കൂൾ സ്ഥാപിച്ചു .1947 ൽ സർക്കാറിന് വിട്ടുകൊടുത്തു. നാട്ടിലേ മതേതര വിദ്യാഭാസത്തിനു നെടുംതൂണായിരുന്ന ഈ വിദ്യാലയമുത്തശ്ശി സമൂഹത്തിൽ വിവിധനിലകളിൽ പ്രഗത്ഭരായ അനേകം പ്രതിഭകളെ നാടിനു സമ്മാനിച്ചിട്ടുണ്ട്. വിവിധ കാരണങ്ങളാൽ 2016 ൽ ഏറ്റവും കുറഞ്ഞ(6) വിദ്യാത്ഥികളുമായി പിന്നാക്കാവസ്ഥയിൽ ആയി .

പുരോഗമനത്തിന്റെ പാതയിൽ

സർക്കാർ സ്കൂളുകളുടെ സർവ്വതോമുഖമായ ഉയർച്ചക്ക് കാരണമായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ സ്കൂളിന്റെ ഉയർച്ചക്കും വഴിതെളിച്ചു . വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അക്കാദമികരംഗത്തു മാറ്റം കുറിച്ചു. ഭൗതികസൗകര്യം മെച്ചപ്പെടുത്തുന്നതിൽ കൈക്കൊണ്ട നിലപാടും പ്രായത്തിനനുസരിച്ചു അനുയോജ്യമായ ക്ലാസ്സുകളിൽ കുട്ടികളെ ചേർക്കുന്നതിനുള്ള പ്രത്യേക ഉത്തരവുകളും ശ്രദ്ധേയമാണ് . ഇത് പൊതുവിദ്യാലയങ്ങളെ പുത്തൻ ഉണർവിലേക്കു നയിച്ചു.2016 ജൂൺ 1 നു ശ്രീമതി ഉഷാകുമാരി പി പ്രഥമ അധ്യാപിക ആയി നിയമിതയായി.

2016 മുതൽ സ്കൂളിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ

. പൂർവ വിദ്യാർത്ഥി സംഘടന രൂപികരിച്ചു.

. പി ടി എ യുടെ നേതൃത്തത്തിൽ പ്രീ-പ്രൈമറി വിഭാഗം തുടങ്ങി.

. ഭൗതികസൗകര്യം മെച്ചപ്പെടുത്തി(ക്ലാസ്സ്മുറികൾ,പുതിയ പാചകപ്പുര ,ടോയ്‍ലെറ്റുകൾ,ബെഞ്ച്,ഡെസ്ക്,കംപ്യൂട്ടറുകൾ, അലമാര, തുടങ്ങിയവയുടെ ലഭ്യത)

. SSA,SSK ഫണ്ടുപയോഗിച്ചുള്ള പ്രവർത്തങ്ങൾ കാര്യക്ഷമം ആക്കി.

. ചിട്ടയോടെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ.

. കുറ്റൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഉള്ള നവീകരണ പ്രവർത്തനങ്ങൾ.

. കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ പച്ചക്കറി തോട്ടം

. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ശുചീകരണം ,ഹരിത വൽക്കരണം

. പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള ഊന്നൽ നൽകൽ.


വഴിത്തിരിവ്

ഈ സ്കൂൾ അദ്ധ്യാപിക ആയ ശ്രീമതി മറിയാമ്മ ജോസഫിന്റെ ജേഷ്ട സഹോദരിയും ബാംഗ്ലൂർ ഐ എസ് ആർ ഓ യിലെ എഞ്ചിനീയറും ആയ ശ്രീമതി സുജ എബ്രഹാമിന്റെ ശ്രമഫലമായി 2018 നവംബർ 19 ന് 16 ലക്ഷം രൂപ ചിലവിൽ ഐ എസ്.ആർ. ഓ യുടെ സി. എസ് .ആർ .ഫണ്ട് ഉപയോഗിച്ച് ആൻഡ്രിക്സ് കോർപറേഷൻ ലിമിറ്റഡ് രണ്ടു ക്ലാസ് മുറികൾ പണിതു സ്കൂളിന് സമർപ്പിയ്ക്കുകയുണ്ടായി .ഇത് സ്കൂളിന്റെ അഭിവ്യദ്ധിക്കു വലിയ പ്രചോദനമായി .

നിലവിലെ സാരഥികൾ

.ശ്രീമതി .ശ്രീലേഖ രഘുനാഥ് (കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) .ശ്രീമതി .ജയബിജു.(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) .ശ്രീ.ഇ.എം.പ്രസാദ് (വാർഡ് മെമ്പർ)

.അധ്യാപകർ.

.ഉഷാകുമാരി .പി.(പ്രഥമാധ്യാപിക) .മറിയാമ്മ ജോസഫ് .ശ്രീജ.ടി.ആർ. .ലക്ഷ്മി ചന്ദ്രൻ (അവധിയിൽ ) .ലേഖ.എ. .സംതൃപ്തി.വി.നായർ (പ്രീ -പ്രൈമറി ടീച്ചർ)

.അനധ്യാപകർ.

.ശ്രീ.ജോസഫ് ജോസഫ്(പി.ടി.സി.എം.) .ശ്രീമതി.ലീലാമ്മ ഏബ്രഹാം(പാചകത്തൊഴിലാളി) .ശ്രീമതി.പുഷ്‌പാദേവി.കെ.ബി.(പ്രീ-പ്രൈമറി ആയ)

..എസ്.എം.സി.അംഗങ്ങൾ..

.ശ്രീ.റോയ് അഗസ്റ്റിൻ.(എസ്.എം.സി.ചെയർമാൻ) .ശ്രീമതി.രജനി.ആർ.കൃഷ്ണൻ.(എസ്.എം.സി.വൈസ് ചെയർമാൻ) .ശ്രീമതി.പ്രജിത.ജെ.ശശി.(മാതൃ സമിതി പ്രസിഡന്റ്) .ശ്രീ.പ്രേം പോൾ.മന്നത്ത്(പ്രീ-പ്രൈമറി വിഭാഗം പ്രതിനിധി)

.പൂർവ്വവിദ്യാർഥി സംഘടന -അംഗങ്ങൾ -

.ശ്രീ.അശോക്‌കുമാർ.വി.എം.വഞ്ചിമലയിൽ (പ്രസിഡന്റ്) .ശ്രീ.ഗോപി.പി.ഒ.മലയിൽ (സെക്രട്ടറി) .ശ്രീ.പി.എ.ഐസക്.പാണ്ടിശ്ശേരിൽ(റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) .ശ്രീ.എം.ആർ.പരമേശ്വരൻപിള്ള.വടക്കേ മാമ്പറമ്പിൽ(എക്സ് സർവീസ് മാൻ) .ശ്രീ.ടി. കെ.സുകുമാരൻ.താഴത്തുമലയിൽ (റിട്ടയേർഡ് ഹെഡ്മാസ്റ്റർ) .ശ്രീ.വി.ആർ.രാജേഷ്.വഞ്ചിമലയിൽ .ശ്രീ.സുനിൽ കുമാർ. വി.എം.വഞ്ചിമലയിൽ .ശ്രീ.സുധീർ കുമാർ.തടത്തിൽ

.

കുറ്റൂർ ഗ്രാമപഞ്ചായത്ത്,പൂർവ്വവിദ്യാർഥി സംഘടന,പി.ടി.എ.അംഗങ്ങൾ,അധ്യാപകർ,അനധ്യാപകർ-എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തങ്ങൾ മൂലം കുട്ടികളുടെ എണ്ണം ആറിൽ നിന്ന് അറുപതിലേക്കു എത്തുന്നു.

ഭൗതികസൗകര്യങ്ങൾ

.ക്ലാസ് മുറികൾ-6 .പഴയത് -3,ഓഫീസിൽ റൂം -1,പുതിയ ക്ലാസ് മുറികൾ -2 ,പാചക പുര ,ആൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,പെൺകുട്ടികളുടെ ടോയ്‌ലറ്റ് -2 ,അംഗപരിമിതർക്കുള്ള ടോയ്‌ലറ്റ് -1 , യൂറിനൽസ് -2 ,ഭാഗികമായ ചുറ്റുമതിൽ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

നേർക്കാഴ്ച

വഴികാട്ടി

{{#multimaps:9.3696588,76.5968496|width=800px|zoom=16}}