"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം എന്ന താൾ [[ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പൊതുവിദ്യാഭാസ സംരക്ഷണ...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി | പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പൽ ചെയർമാൻ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങൾ, പ്രിൻസിപ്പൽ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടർന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു. | ||
<!--visbot verified-chils-> |
21:10, 28 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തുന്നനായുളള പൊതുവിദ്യാഭാസ സംരക്ഷണയജ്ഞം പരിപാടിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ ജനുവരി 27ാം തീയതി 11 മണിക്ക് മുനിസപ്പൽ ചെയർമാൻ ശ്രീമതി രേണുക ശശി ഉദ്ഘാടനം ചെയ്തു. പി.റ്റി എ അംഗങ്ങൾ, പ്രിൻസിപ്പൽ ശ്രീ അജീഷ് , ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ഗിരിജ വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് പൊതുവിദ്യാഭാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികെകൊടുത്തു. തുടർന്ന് വിദ്യാലയം പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.