"സി.ആർ.എച്ച്.എസ് വലിയതോവാള/മറ്റ്ക്ലബ്ബുകൾ/വിൻസന്റ് ഡി പോൾ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
<font size=5>
<font size=3>
<font color="#ff00ff"><font size +15>വിൻസന്റ് ഡി പോൾ സൊസൈറ്റി
വിൻസന്റ് ഡി പോൾ സൊസൈറ്റി

ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം  റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ  ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന്  സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും  കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അ‍ഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു.  

<font color="#ff0000"><font size +5>പ്രവർത്തനങ്ങൾ
പ്രവർത്തനങ്ങൾ

രഹസ്യ പിരിവ്  
രഹസ്യ പിരിവ്  
വരി 10: വരി 10:
ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്ര‌ികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും  രഹസ്യ പിരിവ്  നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.  

പ്രളയത്തിനൊരു കൈതാങ്ങ്
<font color="#0000ff"><font size +5>പ്രളയത്തിനൊരു കൈതാങ്ങ്

പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ  നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്ത‍ു

കുട്ടികൾ മത്സരവേദിയിൽ
<font color="#ff2fa5"><font size +5>കുട്ടികൾ മത്സരവേദിയിൽ

ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ  നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി.  

[[പ്രമാണം:30014 VIN.jpg|ലഘുചിത്രം|നടുവിൽ|COMPETITION]]

<font color="#aa007f"><font size +5>സഹപാഠിയ്ക്കൊരു വീട്
സഹപാഠിയ്ക്കൊരു വീട്

കുട്ടികളുടെ ദാനധർമ്മ ശീലം വളർത്തുന്നതിനായി ക്ലാസ്സ് റൂമുകളിൽ സഹപാഠിയ്ക്കൊരു വീട് എന്ന പേരിൽ ഓരോ കുടുക്ക വയ്ക്കുകയും തങ്ങൾക്ക് പോക്കറ്റ് മണിയായി ലഭിക്കുന്ന തുക കുട്ടികൾ അതിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. വർഷാവസാനം ഈ തുകയും പി.റ്റി.എ യിൽ നിന്നുമുള്ള മറ്റ് സഹായങ്ങളും ഉൾപ്പടുത്തി  ഈ സ്കൂളിൽ പഠിക്കുന്ന 2 കുട്ടികൾക്ക് സ്വന്തമായി ഒരു വീട് എന്ന  സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന്  തീരുമാനിച്ചിരിക്കുന്നു.  

<font color="#aa5500"><font size +5>പൊതിച്ചോറ്
പൊതിച്ചോറ്

ഈ ചെറിയവരിൽ ഒരുവന് സഹായം ചെയ്തപ്പോഴെല്ലാം എനിക്ക് തന്നെയാണ് ചെയ്തത്  എന്നു പറഞ്ഞ യേശുനാഥനെ മാതൃകയാക്കി വിശക്കുന്നർക്കും ആലംബഹീനർക്കും ഒരു നേരത്തെ ആഹാരം എത്തിച്ചു കൊടുക്കുന്നതിനും  അതുവഴി ഉപവി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനുമായി എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികളിൽ നിന്ന് പൊതിച്ചോറുകൾ സ്വീകരിച്ച് ഏകദേശം 125-ഓളം പൊതികൾ പി.റ്റി.എ യുടെ സഹായത്തോടെ നെടുങ്കണ്ടത്തുള്ള ആശാഭവനിൽ എത്തിക്കുകയും ചെയ്യുന്നു.

[[പ്രമാണം:30014 V1.jpg|ലഘുചിത്രം|നടുവിൽ|POTHICHORU]]

11:58, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിൻസന്റ് ഡി പോൾ സൊസൈറ്റി

ഈ അധ്യയനവർഷത്തെ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഔദ്യോഗികമായ ഉദ്ഘാടനം റവ.ഫാ.മാത്യു കുഴിക്കാട്ടിന്റെ അധ്യക്ഷതയിൽ ജൂലൈ 10-ാം തീയതി നടത്തപ്പെട്ടു. തുടർന്ന് സൊസൈറ്റിയുടെ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ച് ചർചചെയ്യുന്നതിന് ജൂലൈ 14-ാം തീയതി ആദ്യയോഗം വിളിച്ചുകൂട്ടുകയും കുട്ടികളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റായി ജോസ്‍ന ജോയി (10 B)യേയും സെക്രട്ടറിയായി അ‍ഞ്ജു ആന്റോ (9B) യേയും തിരഞ്ഞെടുത്തു. കൂടാതെ വിവിധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ ക്ലാസ്സുകളിൽ നിന്നും 2 ലീഡേഴ്സിനെ വീതം തിരഞ്ഞെടുത്തു.

പ്രവർത്തനങ്ങൾ

രഹസ്യ പിരിവ്

ഈ സ്കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പാഠപുസ്തകവും മറ്റ് അനുബന്ധ സാമഗ്ര‌ികളും വാങ്ങി നൽകുന്നതിനും ചികിത്സാ സഹായത്തിനുമായി എല്ലാ വ്യാഴാഴ്ചകളിലും രഹസ്യ പിരിവ് നടത്തിവരുന്നു. ഇത് ശേഖരിക്കുന്നതിനായി 9-ാം ക്ലാസ്സിലെ കുട്ടികളെ തിരഞ്ഞടുക്കുകയും ഈ പണം അർഹരായ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു.

പ്രളയത്തിനൊരു കൈതാങ്ങ്

പ്രളയബാധിതർക്ക് പ്രത്യേക സഹായം നൽകുന്നതിനുവേണ്ടി വിൻസന്റ് ഡി പോൾ പ്രവർത്തകർ വളരെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളിൽ നിന്ന് നിത്യോപയോഗസാധനങ്ങൾ ശേഖരിച്ച് അവർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തു. കൂടാതെ ഈ ആവശ്യത്തിലേയ്ക്കായി ഒരു പ്രത്യേക പിരിവ് നടത്തി സമാഹരിച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കായി നൽകുകയും ചെയ്ത‍ു

കുട്ടികൾ മത്സരവേദിയിൽ

ഒക്ടോബർ മാസത്തിൽ പ്രത്യേകയോഗം ചേർന്ന് സെന്റർ സോൺ മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ കണ്ടെത്തുകയും പരിശീലനം നൽകുകയും ചെയ്തു. നിരവധി കുട്ടികൾ നവംബർ 9-ാം തീയതി കാഞ്ഞിരപ്പള്ളി ഓസാനാം വിദ്യാമന്തിറിൽ വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തു. അലീന സെബാസ്റ്റ്യൻ ഉപന്യാസത്തിന് 2-ാം സ്ഥാനവും പ്രസംഗത്തിന് 3-ാം സ്ഥാനവും അൻസാ ജോസഫ് ലളിത ഗാനത്തിന് 3-ാം സ്ഥാനവും കരസ്ഥമാക്കി.

COMPETITION

POTHICHORU