"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./അക്ഷരവൃക്ഷം/ സൂര്യൻ എന്ന താൾ [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
   | color=5
   | color=5
   }}
   }}
{{Verification|name=Kannans|തരം=കവിത}}

02:07, 9 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

🌞 സൂര്യൻ 🌞




പ്രകൃതിയുടെ വരമായ നീ
ജീവജാലങ്ങളുടെ ദൈവമായി വിളയാടുന്നു
നിയല്ലയോ ഭൂമി തൻ
പ്രകാശം
നിയില്ലങ്കിൽ ഭൂമി അന്തകാരത്തിൽ താഴ്ന്നുപോകുന്നു

നിന്നുടെ ആദ്യ കിരണങ്ങളാൽ
പൂക്കളും മനുഷ്യനും സർവവും
പ്രഭാതത്തെ വരവേൽക്കുന്നു
നീ ഇല്ല താകുംബോൾ
ഭൂമി ഉണർവില്ലാത്ത നിദ്രയിൽ ആണ്ടുപോകുന്നു....



 


Niranjana Ghosh B
8 E ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത