പ്രകൃതിയുടെ വരമായ നീ
ജീവജാലങ്ങളുടെ ദൈവമായി വിളയാടുന്നു
നിയല്ലയോ ഭൂമി തൻ
പ്രകാശം
നിയില്ലങ്കിൽ ഭൂമി അന്തകാരത്തിൽ താഴ്ന്നുപോകുന്നു
നിന്നുടെ ആദ്യ കിരണങ്ങളാൽ
പൂക്കളും മനുഷ്യനും സർവവും
പ്രഭാതത്തെ വരവേൽക്കുന്നു
നീ ഇല്ല താകുംബോൾ
ഭൂമി ഉണർവില്ലാത്ത നിദ്രയിൽ ആണ്ടുപോകുന്നു....