ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
🌞 സൂര്യൻ 🌞




പ്രകൃതിയുടെ വരമായ നീ
ജീവജാലങ്ങളുടെ ദൈവമായി വിളയാടുന്നു
നിയല്ലയോ ഭൂമി തൻ
പ്രകാശം
നിയില്ലങ്കിൽ ഭൂമി അന്തകാരത്തിൽ താഴ്ന്നുപോകുന്നു

നിന്നുടെ ആദ്യ കിരണങ്ങളാൽ
പൂക്കളും മനുഷ്യനും സർവവും
പ്രഭാതത്തെ വരവേൽക്കുന്നു
നീ ഇല്ല താകുംബോൾ
ഭൂമി ഉണർവില്ലാത്ത നിദ്രയിൽ ആണ്ടുപോകുന്നു....



 


Niranjana Ghosh B
8 E ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കവിത