"എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് '   
1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് '  ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം  പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും
ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം  പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും
വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള  
വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള  
കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം
കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം

13:41, 5 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


എൻ.എസ്.എസ് യു.പി.എസ്.തുവയൂർ സൗത്ത്
School Photo
വിലാസം
Thuvayoor South

തുവയൂർ സൗത്ത് പി.ഒ,
അടൂർ
,
691552
വിവരങ്ങൾ
ഫോൺ9495637774
ഇമെയിൽnssupsthuvayoor123@gmail.com
കോഡുകൾ
സ്കൂൾ കോഡ്38272 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജിത പി വി
അവസാനം തിരുത്തിയത്
05-10-2020Nss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ കടമ്പനാട് പഞ്ചായത്തിൽ മാഞ്ഞാലിയിൽ ആണ് എൻ എസ് എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1948 മെയ് മാസത്തിലാണ് സ്കൂൾ സ്ഥാപിതമായത് . അക്കാലത്ത് ലോവർ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം തുടർവിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കൊച്ചു കുട്ടികളെ കടമ്പനാട് സ്കൂളിലേക്ക് അയക്കുന്നതിൻ്റെ ബുദ്ധിമുട്ടു കൊണ്ട് ഇന്നാട്ടിലെ നായർസമുദായത്തിലെ വ്യക്തികൾ നിവേദനം കൊടുക്കുകയും അതിൻ്റെ ഫലമായി സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തു.
        സമൂഹത്തിൽ ഉന്നത നിലവാരങ്ങളിൽ പ്രവർത്തിക്കുന്ന പലരും ഈ സ്ഥാപനത്തിൽ നിന്നും വിദ്യാഭ്യാസം കഴിഞ്ഞ് പോയിട്ടുള്ളതാണ്. ശാന്തവും സുന്ദരവും പ്രകൃതി രമണീയമായി കുട്ടികൾക്ക് പഠിക്കാൻ പറ്റിയ അന്തരീക്ഷം ഉൾക്കൊള്ളുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.

ഭൗതികസൗകര്യങ്ങൾ

1.50 ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ' ഈ സ്കൂളിൽ 2 ബ്ലോക്കുകളിലായി യുപി വിഭാഗം പ്രവർത്തിക്കുന്നു .ആൺകുട്ടികൾക്കും ,പെൺകുട്ടികൾക്കും വെവ്വേറെ യൂറിനലുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള കിണർ സംവിധാനവും ,പൈപ്പും ഉണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കുന്നതിനായി വിശാലമായ ഡെയിനിംഗ് ഹാൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

2000 - 2002 എൽ കമലമ്മ
2002 - 2003 വി. പി രമണി
2003 - 2005 ബി ലളിതാംബിക
2005 - 2007 എസ് ഉമയമ്മ
2007 - 2011 കെ ജി സുഷമകുമാരി
2011 - 2015 ആർ ജയശ്രീ
2015 - 2017 പി ആർ ജ്യോതിലക്ഷ്മി
2017 - 2020 എൻ ആർ ശ്രീനിവാസൻ
2020 - രജിത പി വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി