"താഴെകളരി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.‍]]
*  [[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്.‍]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

11:21, 1 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താഴെകളരി യു പി എസ്‍‍
വിലാസം
ഇരിങ്ങൽ

ഇരിങ്ങൽ.പി.ഒ,
വടകര-വഴി
,
673 521
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0496 2600515
ഇമെയിൽtbalambika@gmail.com
കോഡുകൾ
സ്കൂൾ കോഡ്16868 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീവൻ.കെ
അവസാനം തിരുത്തിയത്
01-10-202016868


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

ദേശീയ പാതയിൽ നിന്ന് കോട്ടക്കൽ റോഡ് സന്ധിിക്കുന്നതിന് അല്പ തെക്ക് മാറി കിഴക്ക് ഭാഗത്തായിസ്ഥിതി ചെയ്യുന്നപുരാതന വിദാലയമാണ് ഇരിങ്ങൽ താഴെകളരി യു പി സ്ക്കുൽ

ഭൗതികസൗകര്യങ്ങൾ

പയ്യോളി മുനിസിപ്പാലിറി ഏഴാം വാർഡിൽ നാഷണൽ ഹെവേയിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1902ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത് ഒരു നില കെട്ടിടമാാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതഏഴുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക്പൈപ്പും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ മരത്തിമ്‍െ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അചൂതൻ മാസ്ററർ
  2. കുഞികൃഷ്ണക്കുറിപ്പ് മാസ്ററർ
  3. എം.കെ.മാധവി ടീച്ചർ
  4. കൗസു ടീച്ചർ
  5. സെലീന ടീച്ചർ
  6. രമാദവി ടീച്ചർ
  7. കണാരൻ മാസ്ററർ
  8. സജീവൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണപ്പണിക്കർ ഇരിങ്ങൽ
  2. ഡോ.രാമപ്പണിക്കർ
  3. കാരങ്ങോത്ത്പത്മനാഭൻ അൻറാർട്ടിക്ക
  4. സന്ദോഷ് കെ.വി (എസ് പി )

വഴികാട്ടി

{{#multimaps:11.558012, 75.613069 |zoom=13}}


"https://schoolwiki.in/index.php?title=താഴെകളരി_യു_പി_എസ്‍‍&oldid=1029455" എന്ന താളിൽനിന്ന് ശേഖരിച്ചത്