സഹായം Reading Problems? Click here

താഴെകളരി യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(16868 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


താഴെകളരി യു പി എസ്‍‍
സ്കൂൾ ചിത്രം
സ്ഥാപിതം 1902
സ്കൂൾ കോഡ് 16868
സ്ഥലം ഇരിങ്ങൽ
സ്കൂൾ വിലാസം ഇരിങ്ങൽ.പി.ഒ,
വടകര-വഴി
പിൻ കോഡ് 673 521
സ്കൂൾ ഫോൺ 0496 2600515
സ്കൂൾ ഇമെയിൽ tbalambika@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വടകര
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല വടകര
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 60
പെൺ കുട്ടികളുടെ എണ്ണം 59
വിദ്യാർത്ഥികളുടെ എണ്ണം 119
അദ്ധ്യാപകരുടെ എണ്ണം 11
പ്രധാന അദ്ധ്യാപകൻ സജീവൻ.കെ
പി.ടി.ഏ. പ്രസിഡണ്ട് ജയകൃഷ്ണൻ .ഒ .വി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Viswaprabha
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

................................

ചരിത്രം

ദേശീയ പാതയിൽ നിന്ന് കോട്ടക്കൽ റോഡ് സന്ധിിക്കുന്നതിന് അല്പ തെക്ക് മാറി കിഴക്ക് ഭാഗത്തായിസ്ഥിതി ചെയ്യുന്നപുരാതന വിദാലയമാണ് ഇരിങ്ങൽ താഴെകളരി യു പി സ്ക്കുൽ

ഭൗതികസൗകര്യങ്ങൾ

പയ്യോളി മുനിസിപ്പാലിറി ഏഴാം വാർഡിൽ നാഷണൽ ഹെവേയിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.​1902ലാണ് സ്കൂളിന് അംഗീകാരം ലഭിച്ചത് ഒരു നില കെട്ടിടമാാണ് സ്കൂളിനുള്ളത്.വൈദ്യുതീകരിച്ച് ഫാൻ ഉൾപ്പെടെയുള്ള സൌകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളാണ്.ഒന്നുമുതഏഴുവരെയുള്ള ക്ലാസുകളാണുള്ളത്.നല്ലൊരു പാചകപ്പുരയും സ്കൂളിനുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളും,ഒരു കക്കൂസും ഉണ്ട്.സ്കൂളിനാവശ്യമായ ജലലഭ്യതയ്ക്ക്പൈപ്പും ഉണ്ട്.എല്ലാക്ലാസിലും കുട്ടികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാൻ മരത്തിമ്‍െ റാക്കുണ്ട്.കുട്ടികളുടെ വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നൽകാൻ സ്കൂളിന് മുതൽകൂട്ടായുണ്ട്.ഐ.ടി.മേഖലയിൽ പരിജ്ഞാനമുള്ള കഴിവുറ്റ അദ്ധ്യാപകരും ആവശ്യത്തിന് കമ്പ്യൂട്ടറും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. അചൂതൻ മാസ്ററർ
  2. കുഞികൃഷ്ണക്കുറിപ്പ് മാസ്ററർ
  3. എം.കെ.മാധവി ടീച്ചർ
  4. കൗസു ടീച്ചർ
  5. സെലീന ടീച്ചർ
  6. രമാദവി ടീച്ചർ
  7. കണാരൻ മാസ്ററർ
  8. സജീവൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കൃഷ്ണപ്പണിക്കർ ഇരിങ്ങൽ
  2. ഡോ.രാമപ്പണിക്കർ
  3. കാരങ്ങോത്ത്പത്മനാഭൻ അൻറാർട്ടിക്ക
  4. സന്ദോഷ് കെ.വി (എസ് പി )

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=താഴെകളരി_യു_പി_എസ്‍‍&oldid=407780" എന്ന താളിൽനിന്നു ശേഖരിച്ചത്