"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ജൂനിയർ റെഡ് ക്രോസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | |||
[[പ്രമാണം:Jrc-imb.JPG|500px|thumb|left|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]] | [[പ്രമാണം:Jrc-imb.JPG|500px|thumb|left|ജെ.ആർ.സി., ജി.എച്ച്.എസ്. ഇരുമ്പുഴി]] | ||
== ജൂനിയർ റെഡ്ക്രോസ് == | == ജൂനിയർ റെഡ്ക്രോസ് == |
10:03, 14 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജൂനിയർ റെഡ്ക്രോസ്
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.
ജൂനിയർ റെഡ്ക്രോസിന്റ ഒരു യൂണിറ്റ് ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയിലും സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പഠനത്തിലും സേവനത്തിലും താൽപര്യമുള്ള 8 മുതൽ 10 വരെയുള്ള ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 75 കുട്ടികളാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്.