കരിമ്പിൽ ഹൈസ്കൂൾ കുമ്പളപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 12028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 12028 |
| യൂണിറ്റ് നമ്പർ | LK/2018/12028 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | Kasargod |
| വിദ്യാഭ്യാസ ജില്ല | Kanhangad |
| ഉപജില്ല | Chittarikkal |
| ലീഡർ | Adharsh T R |
| ഡെപ്യൂട്ടി ലീഡർ | Adidev K S |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Deepa Joseph |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Jithin T V |
| അവസാനം തിരുത്തിയത് | |
| 27-05-2026 | 12028 |
അംഗങ്ങൾ
| 1 | ABHIJITH K | 6659 | 8 | A |
| 2 | ABHIJITH V | 6610 | 8 | B |
| 3 | ABHINAV T P | 6626 | 8 | A |
| 4 | ABHINAYA P | 6619 | 8 | A |
| 5 | ADHARSH T R | 6617 | 8 | B |
| 6 | ADHIDEV K S | 6640 | 8 | A |
| 7 | ADIDEV ANEESH | 6650 | 8 | B |
| 8 | ADITHYAN K S | 6666 | 8 | A |
| 9 | ADWAITH K | 6684 | 8 | A |
| 10 | AKASH T R | 6618 | 8 | B |
| 11 | AKSHAYA P | 6620 | 8 | A |
| 12 | ANAMIKA BABU | 6661 | 8 | A |
| 13 | ASHMIK T | 6634 | 8 | A |
| 14 | ASHWIN RAJ K | 6608 | 8 | B |
| 15 | DEVADARSAN K V | 6613 | 8 | B |
| 16 | DEVADARSH M V | 6646 | 8 | B |
| 17 | FATHIMA FIDA | 6622 | 8 | B |
| 18 | MINHA FATHIMA P | 6623 | 8 | B |
| 19 | NANDAKISHOR T K | 6669 | 8 | B |
| 20 | NEERAJ KUMAR K | 6671 | 8 | A |
| 21 | NIRANJANA T P | 6678 | 8 | A |
| 22 | SANIKA K | 6614 | 8 | A |
| 23 | VAIGA T V | 6612 | 8 | B |
| 24 | VIGHNESH O V | 6668 | 8 | A |
| 25 | VISMITHA V V | 6632 | 8 | A |
| 26 | YADHUNAND M M | 6651 | 8 | A |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 09/09/2025 ന് സ്കൂളിൽ വെച്ച് നടന്നു. ചിറ്റാരിക്കൽ സബ്ജില്ല മാസ്റ്റർ ട്രെയിനർ ആശ ടീച്ചർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുകയും തുടർന്ന് നടന്ന മീറ്റിംഗിൽ പങ്കെടുക്കുകയും ചെയ്തു.
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണത്തിൻ്റെ ഭാഗമായി 22/09/2025 ന് സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്വെയർ പ്രചാരണ പ്രതിജ്ഞയെടുത്തു. തുടർന്ന് 2.30 ന് നടന്ന ഓൺലൈൻ സെമിനാറിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കുകയും സ്വതന്ത്ര സോഫ്റ്റ്വെയറിനെ കൂടുതൽ മനസ്സിലാക്കുകയും ചെയ്തു.
സ്കൂൾ കലോത്സവം
29/09/2025 ന് നടന്ന സ്കൂൾ കലോത്സവം ലിറ്റിൽ കൈറ്റ് കുട്ടികൾ ഡോക്യൂമെന്റഷൻ നടത്തുന്നു
മികവുൽസവം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങൾ ലിറ്റിൽ കൈറ്റിലൂടെ നേടിയെടുത്ത അറിവുകളും കഴിവും പ്രദർശിപ്പിക്കാൻ 26/02/2026 വ്യാഴാഴ്ച്ച മികവുൽസവം സംഘടിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഇവരുടെ പ്രവർത്തനങ്ങൾ കാണാനുള്ള അവസരവും ലഭിച്ചു.