സെന്റ്.ജോൺസ്.എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox AEOSchool

സെന്റ്.ജോൺസ്.എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളന്നൂർ
വിലാസം
ഉള്ളന്നൂർ

ST JOHNS MSC LPS ULLANNOOR
,
കൈപ്പുഴ നോർത്ത് പി.ഒ.
,
689503
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഇമെയിൽstjohnsmsclps13@gmail.com
കോഡുകൾ
സ്കൂൾ കോഡ്37425 (സമേതം)
യുഡൈസ് കോഡ്32120200113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്മെഴുവേലി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ11
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്ചന്ദ്ര ബോസ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രുതി
അവസാനം തിരുത്തിയത്
31-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.

ചരിത്രം

ചരിത്രം

           പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ മെഴുവേലി പഞ്ചായത്തിലെ ഉള്ളന്നൂർ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം 1957 ജൂലൈ 22മുതൽ സാധാരണക്കാരും പാവപ്പെട്ടവരമായ അനേകം കുട്ടികൾക്കു അറിവിന്റെ വെളിച്ചം പകർന്നു നൽകികൊണ്ട് പ്രൈമറി വിദ്യാഭ്യാസ രംഗംത്ത് ഇന്നും ശോഭിച്ചു കൊണ്ടിരിക്കുന്നു.  ഈ സ്കൂളിന് സ്ഥലം ദാനമായി നൽകിയത് ശ്രീ മലഞ്ചരുവിൽ മത്തായി സാറാണ്. അദേഹത്തിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്.മലങ്കര കാത്തോലിക്കാ സഭയുടെപത്തനംതിട്ട രൂപതയുടെ അധീനതയിലുള്ളതാണ് ഈ സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൾട്ടിമീഡിയ റൂം.

ലൈബ്രറി.

പാചകപ്പുര.

ജൈവ വൈവിധ്യ ഉദ്യാനം.

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനചാരണ പ്രവർത്തനങ്ങൾ

ശിശുദിനം. ഗാന്ധിജയന്തി.

സ്വാതന്ത്ര്യ ദിനം.

റിപ്പബ്ലിക് ദിനം.

പരിസ്ഥിതി ദിനം.

ചാന്ദ്രദിനം.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ ഹെഡ്മാസ്റ്റർസ്. 1) K.T.GEORGE 2)SR. STEPHANA SIC 3)P.J.KUNJUKUNGAM MA 4)JOLLY SAMUEL 5)SUSAN.T.GEORGE 6)SHAJI K.S 7)JESSY THOMAS 8)BIJU P.M

             ഇപ്പോൾ ഈ സ്കൂളിൽ ഹെഡ്മാസ്റ്ററായി JOHN CHERIAN സേവനം അനുഷ്ഠിച്ചുവരുന്നു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ

ജോൺ ചെറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

ഐ റ്റി ക്ലബ്ബ്.

ആരോഗ്യ ക്ലബ്ബ്.

ശാസ്ത്ര ക്ലബ്ബ്. വിദ്യാരംഗം കലാ സാഹിത്യ വേദി.

അവലംബം

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.