ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് | |
---|---|
വിലാസം | |
ചാഞ്ഞോടി കോട്ടമുറി പി.ഒ. , 686105 , കോട്ടയം ജില്ല | |
സ്ഥാപിതം | 1984 |
വിവരങ്ങൾ | |
ഫോൺ | 0481 2440838 |
ഇമെയിൽ | stsebastianslps28@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33328 (സമേതം) |
യുഡൈസ് കോഡ് | 32100100702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വത്സമ്മ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | വർഗ്ഗീസ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സതിമോൾ പി എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ചാഞ്ഞോടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
ചരിത്രം
1982 മാർച്ച് 4 - ന് ചാഞ്ഞോടിയിൽ സെന്റ്,സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള പുതിയ പള്ളി വെഞ്ചെരിച്ചപ്പോൾ പഴയ പള്ളി പൊളിച്ചു 80 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഹാൾ ഇടവകജനങ്ങൾ ശ്രമദാനമായി നിർമ്മിച്ചു . ഇതിലാണ് ആദ്യം സ്കൂൾ തുടങ്ങുന്നത് . കെ.ഇ.ആർ. അനുസരിച്ചുള്ള വ്യവസ്ഥകൾ പൂർത്തീകരിച്ചതിനുശേഷം 1984 ആഗസ്ത് മാസത്തിലാണ് സ്‌കൂളിന് അംഗീകാരം കിട്ടുന്നത്. അതിനു മുൻപുതന്നെ കുട്ടികളെ ചേർക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ ഇടവകക്കാർ അവരെ പഠിപ്പിക്കുകയും ചെയ്തുപോന്നു.
ഭൗതികസൗകര്യങ്ങൾ
- കംപൃുട്ടർ ലാബ്
- സ്മാർട്ട് ക്ലാസസ്
- ഓഡിറ്റോറിയം
- മൈതാനം
- സ്കൂൾ ബസ്
- ഹാൾ
- സയൻസ് ലാബ്
- ഗണിതലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ക്രമനമ്പർ | ||
---|---|---|
1 | ||
2 | ||
3 |
വഴികാട്ടി
- പെരുന്ന സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 .5 കിലോമീറ്റർ )
- മാടപ്പള്ളി ബ്ലോക്ക് - ആശാരിമുക്ക് - ചാഞ്ഞോടി ജംഗ്ഷൻ - പള്ളിപ്പടി - ചാഞ്ഞോടി പള്ളി - സ്കൂൾ
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33328
- 1984ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ