ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചാഞ്ചോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്
ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ്
വിലാസം
ചാഞ്ഞോടി

കോട്ടമുറി പി.ഒ.
,
686105
,
കോട്ടയം ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ9446190598
ഇമെയിൽstsebastianslps28@gmail.com
കോഡുകൾ
സ്കൂൾ കോഡ്33328 (സമേതം)
യുഡൈസ് കോഡ്32100100702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിൻസികുട്ടി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്അജു കെ വിൽസൺ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു
അവസാനം തിരുത്തിയത്
10-04-2026Aleenachengazhacherry


പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ ചാഞ്ഞോടി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

1982 മാർച്ച് 4 - ന് ചാഞ്ഞോടിയിൽ സെന്റ്,സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ള പുതിയ പള്ളി വെഞ്ചെരിച്ചപ്പോൾ പഴയ പള്ളി പൊളിച്ചു 80 അടി നീളവും 20 അടി വീതിയുമുള്ള ഒരു ഹാൾ ഇടവകജനങ്ങൾ ശ്രമദാനമായി നിർമ്മിച്ചു . ഇതിലാണ് ആദ്യം സ്കൂൾ തുടങ്ങുന്നത് . കെ.ഇ.ആർ.  അനുസരിച്ചുള്ള വ്യവസ്ഥകൾ പൂർത്തീകരിച്ചതിനുശേഷം 1984 ആഗസ്ത് മാസത്തിലാണ് സ്‌കൂളിന് അംഗീകാരം കിട്ടുന്നത്. അതിനു മുൻപുതന്നെ കുട്ടികളെ ചേർക്കുകയും യാതൊരു പ്രതിഫലവും വാങ്ങാതെ ഇടവകക്കാർ അവരെ പഠിപ്പിക്കുകയും ചെയ്തുപോന്നു.

ഭൗതികസൗകര്യങ്ങൾ

  • കംപൃുട്ടർ ലാബ്
  • ലൈബ്രറി
  • സ്മാർട്ട് ക്ലാസസ്
  • ഓഡിറ്റോറിയം
  • മൈതാനം
  • ഓട്ടോ സൗകര്യം
  • ഹാൾ
  • സയൻസ് ലാബ്
  • ഗണിതലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കുങ്ഫു
  • ഡാൻസ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി റവ.ഫാ.റോയി തൂമ്പുങ്കലാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ .

ക്രമനമ്പർ
1
2
3



നേർക്കാഴ്ച

വഴികാട്ടി

  • പെരുന്ന സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 6 .5 കിലോമീറ്റർ )
  • മാടപ്പള്ളി ബ്ലോക്ക്  - ആശാരിമുക്ക്  - ചാഞ്ഞോടി ജംഗ്ഷൻ  - പള്ളിപ്പടി  - ചാഞ്ഞോടി പള്ളി  - സ്കൂൾ