ഗവ.എൽ. പി. എസ്. ഐവർക്കാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

< സർക്കാർ സ്കൂൾ. -->

ഗവ.എൽ. പി. എസ്. ഐവർക്കാല
വിലാസം
ഐവർകാല

ഐവർകാല
,
ഐവർകാല കിഴക്ക് പി.ഒ.
,
691507
,
കൊല്ലം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഇമെയിൽhmglpsiverkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്39508 (സമേതം)
യുഡൈസ് കോഡ്32131100202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല ശാസ്താംകോട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ54
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി. എൻ. ആർ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌. കെ. എം
എം.പി.ടി.എ. പ്രസിഡണ്ട്ഗോപിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ പഞ്ചായത്തിൽ അഞ്ചാം വാർഡിൽ നൂറ്റാണ്ടുകൾ പിന്നിട്ട അക്ഷരമുത്തശ്ശി, ഐവർകാല ഗവണ്മെന്റ് LP സ്കൂൾ സ്ഥാപിതമായി. സ്ഥലത്തെ പ്രമുഖരായ പെരുമാളഴികത്ത് പരമേശ്വരൻ നായർ, ശങ്കര പിള്ള എന്നിവർ ചേർന്ന് 50സെന്റ് സ്ഥലം സൗജന്യമായി സർക്കാരിന് നൽകുകയും ആ സ്ഥലത്ത് ഒരു കെട്ടിടം നിർമ്മിച്ച് ഒന്നാം ക്ലാസ്സ് തുടങ്ങുകയും കുറച്ചു കാലത്തിനു സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു.ക്രമേണ അഞ്ചാം ക്ലാസ്സ് വരെയുണ്ടായി.1960 ൽ സർക്കാർ ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ്സ്‌ നിർത്തലാക്കി. 1954,55,56 വർഷങ്ങളിൽ 18 ഡിവിഷൻ വരെയുണ്ടായിരുന്നത്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുവരവോടെയും തൊട്ടടുത്ത് മറ്റ് എൽ പി സ്കൂളുകൾ ആരംഭിച്ചതോടുകൂടിയും ഡിവിഷൻ  കുറഞ്ഞ് ഇന്ന് ഓരോ ഡിവിഷനായി മാറി.2015 -ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയമുത്തശ്ശി ഐവർകാലയിലെ ഗ്രാമീണ ജനങ്ങളെ വിദ്യാഭ്യാസ -സാംസ്‌കാരിക മേഖലകളിൽ ഉന്നതിയിൽ എത്തിക്കുന്നതിൽ സുപ്രധാന സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്നു.



  വിശദമായി.....

ഭൗതികസൗകര്യങ്ങൾ

50 സെന്റ് ഭ‍ൂമിയിൽ 3 കെട്ടിടങ്ങളിലായാണ് സ്‍ക‍ൂൾ പ്രവർത്തിക്ക‍ുന്നത്. ‍2 കോണ്ക്ര‍ീറ്റ് കെട്ടിടങ്ങള‍ൂം ഒര‍ു ഓടിട്ട കെട്ടിടത്തില‍ുമായി പ്രവർത്തിക്ക‍‍‍ുന്ന സ്ക‍ൂളിൽ കംമ്പ്യൂട്ടർ റ‍ൂം പ്രത്യേക കെട്ടിടത്തിലാണ്. ഈ കെട്ടിടങ്ങൾ ക‍ൂടാതെ പാചകപ്പ‍ുര പ്രത്യേക കെട്ടിടത്തിലാണ് പ്രവർത്തിക്ക‍ുന്നത്.എല്ലാ കെട്ടിടങ്ങൾക്കും ഇലട്രിഫിക്കേഷൻ ഉണ്ട്.കുടിവെള്ളത്തിനായി കിണറും വാട്ട൪ പ്യൂരിഫിക്കേഷനും ഉണ്ട്.പഴയ കെട്ടിടം ഉപയോഗശൂന്യമായതിനാൽ 2019-2020 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച പ‍ുതിയ ഇര‍ുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പ‍ുരോഗമിക്ക‍ുന്ന‍ു.

പാഠ്യേതര പ്രവർത്തനങ്ങൾ


മികവുകൾ

ഭരണ നിർവഹണം

പ്രധാന അദ്ധ്യാപിക ശ്രീമതി ശ്രീദേവി എൻ.ആ൪ ആണ് .

സാരഥികൾ

സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികൾ

രേവതി ബി രാജേന്ദ്രൻ( LPST)

അനുരാഗി ജി കെ ( LPST)

ധന്യ സി ഓ ( LPST)

ജയന്തി എ ( PTCM)

ജയപ്രഭ എസ്സ് (Pre Prymary teacher)

ജയശ്രീ റ്റി (Ayah)

മുൻ സാരഥികൾ

ഗ്രേസി. പി

പ്രസാദ് .ഡി

മധുസൂദനൻ പിള്ള .സി.എൻ

സുധാകരൻ സർ

കെ.രാധ

പൊടിയൻ സർ

ഗോപാലൻ ആ‍ചാരി സർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ.എൽ._പി._എസ്._ഐവർക്കാല&oldid=2538341" എന്ന താളിൽനിന്ന് ശേഖരിച്ചത്