ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(കല്ലിങ്ങ‌ൂൽ എം എൽ പി എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒ ഖാലിദ് മെമ്മോറിയൽ എം എൽ പി സ്കൂൾ
വിലാസം
ചൊക്ലി

ചൊക്ലി പി.ഒ,
കണ്ണൂർ
,
670672
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04902339150
ഇമെയിൽkmlpschokli@gmail.com
കോഡുകൾ
സ്കൂൾ കോഡ്14411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHAMEER A K
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

             1903 ൽ തയ്യുള്ളതിൽ മമ്മത് സീതി വയലിൽ പള്ളിയിലും മദ്രസയിലും ജോലിയിലിരിക്കെയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.

ത‍ുടർന്ന് വായിക്ക‍ുക>>>>>>

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളുള്ള മനോഹരമായ ഒറ്റ നില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കെട്ടിടം വൈദ്യുതികരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ശുചിമുറികൾ പാചക മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ
1. സയൻസ് ക്ലബ്ബ്
2. ഗണിത ക്ലബ്ബ്
3 കാർഷിക ക്ലബ്ബ്
4. അറബിക് ക്ലബ്ബ്
5 വിദ്യാരംഗം
6.കബ്ബ് ( സ്കൗട്ട് )
7.നേർക്കാഴ്ച

മാനേജ്‌മെന്റ്

     1972 ന് മുമ്പ് പല മഹത് വ്യക്തികളും സ്കൂൾ മാനേജ്മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.1972 ൽ വയലിൽ പള്ളി മഹല്ല് കമ്മിറ്റി സ്കൂൾ ഏറ്റെടുക്കുകയും അതിന് ശേഷം ഇ.പി അബ്ദ ഹിമാൻ ദീർഘകാലം (44വർഷം) സ്കൂൾ മാനേജരായിരുന്നു. 2016ൽ അദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് ടി.അബൂബക്കർ മാസ്റ്ററെ മാനേജരായി തിരഞ്ഞെടുത്തു.2019ൽ അബൂബക്കർ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് നവാസ് പനോൽക്കണ്ട മാനേജരായി ചുമതലയേറ്റു.

മുൻസാരഥികൾ

   നിരവധി പ്രശസ്തരായ  അധ്യാപകർ ഇവിടെ ജോലി ചെയ്തിട്ടുണ്ട്.കായക്കൽ കുമാരൻ മാസ്റ്റർ, എം കുഞ്ഞിക്കണ്ണൻ നായർ, എം പത്മജ, ബാലൻ മാസ്റ്റർ, സൗദാമിനി ടീച്ചർ, പ്രേമവല്ലി ടീച്ചർ, കെ.കുഞ്ഞിമൊയ്തു മാസ്റ്റർ, ചന്ദ്രി ടീച്ചർ, വി.കെ രാജൻ മാസ്റ്റർ, കെ.പി വിശ്വനാഥൻ എന്നിവർ ഇവരിൽ പ്രമുഖരാണ്.

അവാർഡ് ജേതാവ്

   കെ.കുഞ്ഞിമൊയ്തു മാസ്റ്റരക്ക് ഏറ്റവും മികച്ച വികലാംഗ സാമൂഹ്യക്ഷേമ ജീവനക്കാരനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    നീണ്ട 113 വർഷത്തിനിടക്ക് ഇവിടെ നിന്ന് പഠിച്ചിറങ്ങിയ പലരും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഒ.ഖാലിദ് മുസ്ലിം യുവജനങ്ങൾക്കിടയിൽ വ്യക്തി മുദ്ര പതിപ്പിച്ച് സംസ്ഥാന തലത്തിൽ വരെ അറിയപ്പെടുകയും സാമൂഹ്യ സേവന പ്രവർത്തനങ്ങൾ കൊണ്ട്  ചൊക്ലിക്കാരുടെ മനസ്സിലിടം നേടിയ വ്യക്തിത്വം'

,

വഴികാട്ടി

  മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് 4 കി.മീ ദൂരവും തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മീ സഞ്ചരിച്ചാൽ സ്കുളിൽ എത്താം.
     ചൊക്ലി കവിയൂർ വഴി മാഹി റൂട്ടിൽ ചൊക്ലിയിൽ നിന്ന് 700 മീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. മാഹി പാലത്തിൽ നിന്നും ചൊക്ലിയിലേക്ക് 4 കി.മീ യാത്ര ചെയ്‌താൽ മതി. വയലിൽ പള്ളി ജുമാ മസ്ജിദ് കോമ്പൗണ്ടിൽ തന്നെയാണ് സ്കൂളും സ്തിഥി ചെയ്യുന്നത�
Map